"മയ്യിൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(കാര്യമായത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
|ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്
|ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണനേതൃത്വം = പികെ.കെ. ബാലൻറിഷ്ന
|വിസ്തീർണ്ണം = 33.08
|ജനസംഖ്യ = 33126
|Pincode/Zipcode= 670602
|TelephoneCode= 91 4602
|പ്രധാന ആകർഷണങ്ങൾ = [[വേളം മഹാഗണപതി ക്ഷേത്രം]]|[[കോർളായി തുരുത്ത്]]}} [[നമ്പ്രം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം.]], [[പറശ്ശിനിപ്പാലം]], [[ മുനമ്പ്കടവ് പാലം]],[[നണിച്ചേരിക്കടവ് പാലം]], [[പുഴയോര പാത]]
}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ്]] താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് '''മയ്യിൽ'''. [[കണ്ണൂർ (നഗരം)|കണ്ണൂർ പട്ടണത്തിൽ]] നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്. [[വളപട്ടണം പുഴ]] ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. തളിപ്പറമ്പിൽ നിന്നും നണിച്ചേരിപാലം വഴി 13 കി.മീ ദൂരം സഞ്ചരിച്ചാൽ മയ്യിൽ എത്തിച്ചേരാം.കേരളത്തിലെ പ്രമുഖ തീർത്ഥാടന,ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവിൽ നിന്നും പറശ്ശിനിപ്പാലം വഴി 7 കി മീ ദൂരം മാത്രമാണ് മയ്യിൽ പട്ടണത്തിലേക്കുള്ളത്. കാഞ്ഞങ്ങാട് മുതലുള്ളവർക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന നിർദ്ദിഷ്ട വിമാനത്താവള പാത കടന്നു പോകുന്നതും മയ്യിൽ വഴിയാണ്. ഇവിടെ നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് അര മണിക്കൂർ (22 കി മീ) ദൂരമാണ് ഉള്ളത്. [[തളിപ്പറമ്പ്‌ (താലൂക്ക്‌)#ഇരിക്കൂർ ബ്ലോക്ക്|ഇരിക്കൂർ ബ്ലോക്കിലും]], [[തളിപ്പറമ്പ് (നിയമസഭാമണ്ഡലം)|തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും]], [[കണ്ണൂർ (ലോക്‌സഭാ നിയോജകമണ്ഡലം)|കണ്ണൂർ ലോകസഭ മണ്ഡലത്തിലും]] ഉൾപ്പെടുന്നു. [[ഫുട്ബോൾ]] കളിയുടെ [[കണ്ണൂർ]] ജില്ലയിലെ ഒരു ഈറ്റില്ലമാണ് ഈ പ്രദേശം.
 
| എം. പത്മാവതി
|-
| 2015-2020
| പി. ബാലൻ
|-
| 2020-
| കെ.കെ. റിഷ്ന
|}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3537620" എന്ന താളിൽനിന്ന് ശേഖരിച്ചത്