"ദിനോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
വർഗ്ഗം, രൂപം, ആകൃതി, ജീവിച്ചിരുന്ന പരിതഃസ്ഥിതി എല്ലാം കൊണ്ടും വ്യത്യസ്തമായ ജീവികൾ ആയിരുന്നു ദിനോസറുകൾ. ഫോസ്സിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പാലിയെന്റോളോജിസ്റ്റ്‌മാർ ഇവയെ അഞ്ഞൂറിൽ പരം ജെനുസുകൾ ആയും,<ref>{{cite journal|author=Wang, S.C., and Dodson, P. |year=2006|title=Estimating the Diversity of Dinosaurs|journal=Proceedings of the National Academy of Sciences USA|volume=103|issue=37|pages=13601–13605|pmid= 16954187|doi=10.1073/pnas.0606028103|pmc=1564218|bibcode = 2006PNAS..10313601W }}</ref> ആയിരത്തിൽ പരം ഉപവർഗ്ഗം ആയും തിരിച്ചിട്ടുണ്ട്. എല്ലാ വൻകരകളിൽ നിന്നും ദിനോസറുകളുടെ ഫോസ്സിൽ കിട്ടിയിടുണ്ട്.
 
ഭീകരനായ [[പല്ലി]] എന്നർത്ഥം വരുന്ന ദിനോസർ എന്ന പേര് തെറ്റിധാരണ ഉണ്ടാക്കുന്നതാണ് കാരണം ദിനോസറുകൾ പല്ലികൾ അല്ല മറിച്ചു അവ ഉരഗങ്ങളുടെ ഒരു വ്യത്യസ്ത വർഗ്ഗം ആയിരുന്നു, [[ഉരഗങ്ങൾ|ഉരഗങ്ങളിൽ]] കാണുന്ന സ്വാഭാവികമായ സവിശേഷങ്ങൾ പല ദിനോസറുകളിലും കാണാൻ സാധിക്കില്ല, ഉരഗങ്ങളെ അപേക്ഷിച്ച് മിക്ക ദിനോസറുകൾക്കും നിവർന്നു നിൽക്കാൻ സാധിക്കുമായിരുന്നു. ഇത് കൂടാതെ പല പുരാതന ജീവികളെയും പ്രത്യേകിച്ച് മോസസോറുകൾ, [[ഇക്തിയോസർ]], [[ടെറാസോറസ്]], [[പ്ലിസിയോസോറിയാ]], [[ഡൈമെട്രോഡോൺ]] എന്നിവയെയും ദിനോസറുകളായി തെറ്റിദ്ധരിച്ചിരുന്നു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ദിനോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്