"ഉർബാക്കോഡോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{pu|Urbacodon}}
ട്രൂഡോൺടിട് (troodontid) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിൽപ്പെടുന്ന ഒരു [[ദിനോസർ]] ആണ് '''ഉർബാക്കൊഡോൺ'''.
{{italictitle}}
{{Taxobox
വരി 24:
==ഖനന ചരിത്രം==
ഉസ്ബെകിസ്താനിലെ Kyzylkum മരുഭൂമിയിലെ ഇറ്റെമിർ പ്രദേശത്ത് 2007ലാണ് ഏക സ്പെസിമൻ കണ്ടെത്തിയത്. ഈ പ്രദേശത്തെ മാനിച്ചാണ് ഉപവർഗ്ഗത്തിനു ഉർബാക്കോഡോൺ ഇറ്റെമിറെൻസിസ് (Urbacodon itemirensis,)എന്ന് പേരിട്ടിരിക്കുന്നത്.
 
==സ്പെസിമൻ വിവരണം==
ഇടത് കീഴ്താടിയുടെ ദന്തഭാഗം മാത്രമാണ് ഇത് വരെ ലഭിച്ച അവശിഷ്ടം. 79.2cm നീളമുള്ള ഈ അവശിഷ്ട ഭാഗം 32 പല്ലുകളും ഉൾകൊള്ളുന്നു. പല്ലുകളൂടെ ഘടനയും വലിപ്പവും വച്ച് നോക്കുമ്പോൾ ഈ ജന്തു മാംസംതീനിയായിരുന്നെന്ന് അനുമാനിക്കുന്നു.[http://www.dinochecker.com/dinosaurs/URBACODON]
 
==ജന്തു വിവരണം==
1.5മീറ്റർ നീളവും, 10 കിലോ തൂക്കവുമുള്ള ദിനോസർ ആയിരുന്നിരിക്കണം ഈ ജന്തു.[http://www.dinochecker.com/dinosaurs/URBACODON]
 
{{Troodontidae}}
{{Taxonbar|from=Q1950821}}
"https://ml.wikipedia.org/wiki/ഉർബാക്കോഡോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്