"ലാലു അലക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21:
എറണാകുളം ജില്ലയിലെ പിറവം താലൂക്കിൽ വി.ഇ.ചാണ്ടിയുടേയും അന്നമ്മയുടേയും മകനായി 1954 നവംബർ 30ന് ജനിച്ചു. റോയ്, ലൈല എന്നിവർ സഹോദരങ്ങളാണ്. ബെറ്റിയാണ് ഭാര്യ 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നിവർ മക്കൾ.
 
1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കമൊമറക്കുമൊ എന്ന പ്രേം നസീർ നായകനായ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ടാണ് ലാലു അലക്സ് സിനിമാ ജീവിതം തുടങ്ങുന്നത്.
തുടർന്ന് ശ്രീകുമാരൻ തമ്പി, ഐ.വി.ശശി, ജോഷി, കെ.മധു, ബാലചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1980 മുതൽ 1990 വരെ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്.
 
"https://ml.wikipedia.org/wiki/ലാലു_അലക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്