"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കവും അവലംബവും ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ആശയം വ്യക്തമാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
സുചിന്ദ്രം ലിഖിത പ്രകാരം ശ്രീ പദ്മനാഭൻ ആചാരിക്ക് "#പതിനെട്ടു_നാട്ടർ_കുല_മാണിക്യം എന്ന പദവി കോത കേരളവർമൻ രാജാവ് 1148 ൽ നൽകിയിട്ടുണ്ട്. നമ്പേലി ചെമ്പു ലിഖിതപ്രകാരം (Nambeli copper plate of Vallabhan Kotha) ആധാരപത്രങ്ങൾ വിശ്വകർമ്മജർക്കു കൊടുത്തതായി പറയുന്നു.  ഈ references പ്രകാരം കൃത്യമായി പറയുവാൻ സാധിക്കുന്നത് ജാതിയുടെയോ വർഗ്ഗത്തിന്റെയോ വ്യത്യാസമില്ലാതെ വിശ്വകർമ്മജർക്കു പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും രാജാവ് അല്ലെങ്കിൽ ക്ഷേത്രം നൽകിയിരുന്നു എന്നാണ്.
 
വേദങ്ങളിൽ വിശ്വകർമജർ പൗരുഷേയ ബ്രാഹ്മണർ ആയിരുന്നെങ്കിലും ഇവർ കേരളത്തിലെ ജാതി വ്യവസ്ഥയിലെ ശൂദ്രർ ആയിരുന്നു പുരോഹിത ബ്രാഹ്മണർ പരിഗണിച്ചിരുന്നതു <ref>http://pesquisaonline.net/wp-content/uploads/2017/11/Pesquisa-Nov-2017-History-Ajesh-11.pdf&ved=2ahUKEwjm4L7g5pTvAhUG7HMBHTM7BCEQFjAAegQIAhAC&usg=AOvVaw3m7QxhbYn912fQPBRDm0br</ref>
 
==പേരിന്റെ ഉറവിടം==
"https://ml.wikipedia.org/wiki/വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്