"വാൾകേശ്വർ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[File:Weeks Edwin The Temple And Tank Of Walkeshwar At Bombay.jpg|thumb| വാൾകേശ്വർ ക്ഷേത്രം , എഡ്വിൻ വീക്ക്സ് വരച്ച ചിത്രം]]
[[Image:Banganga Tank and Walkeshwar Temple, Bombay, c. 1855.jpg|right|250px|thumb| ബാൺഗംഗ ക്ഷേത്രക്കുളവും വാൾകേശ്വർ ക്ഷേത്ന്വുംക്ഷേത്രവും, ബോംബേ, c. 1855.]]
[[മുംബൈ]] നഗരത്തിൽ [[മലബാർ ഹിൽ|മലബാർ ഹില്ലിനടുത്ത്]] വാൾകേശ്വർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു [[ഹിന്ദു]] ക്ഷേത്രമാണ് '''വാൾകേശ്വർ ക്ഷേത്രം'''. ബാൺഗംഗ ക്ഷേത്രം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ [[ശിവൻ|ശിവനാണ്]]
==ചരിത്രം==
"https://ml.wikipedia.org/wiki/വാൾകേശ്വർ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്