"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 25:
1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. അഭിനേത്രി മാത്രമല്ല ഒരു തിരക്കഥാകൃത്തും കൂടിയാണ് ഉർവ്വശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ പ്രൊഡ്യൂസറും ഉർവ്വശി തന്നെയാണ്<ref>https://www.manoramaonline.com/movies/movie-news/2018/12/04/urvashi-remembering-about-kalpana-onnum-onnum-moonnu.html</ref>
 
5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു<ref>https://m.timesofindia.com/entertainment/malayalam/movies/did-you-know/did-you-know-urvashi-won-the-kerala-state-film-award-for-best-actress-five-times/articleshow/78970630.cms</ref>
 
2006-ൽ മികച്ച സഹനടിക്കുള്ള അവാർഡ് അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചു<ref>https://m3db.com/urvashi </ref><ref>https://www.mathrubhumi.com/mobile/movies-music/columns/paatuvazhiyorathu/ravi-menon-about-actress-urvashi-on-international-womens-day-mazhavilkkavadi-movie-song-1.5499057</ref><ref>https://www.mathrubhumi.com/mobile/movies-music/columns/paatuvazhiyorathu/mazhavikkavadi-movie-song-thankathoni-memories-urvashi-sathyan-anthikkad-vipin-mohan-ravi-menon-1.5509952</ref>
"https://ml.wikipedia.org/wiki/ഉർവ്വശി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്