"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

114 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
2006-ൽ മികച്ച സഹനടിക്കുള്ള അവാർഡ് അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചു<ref>https://m3db.com/urvashi </ref><ref>https://www.mathrubhumi.com/mobile/movies-music/columns/paatuvazhiyorathu/ravi-menon-about-actress-urvashi-on-international-womens-day-mazhavilkkavadi-movie-song-1.5499057</ref><ref>https://www.mathrubhumi.com/mobile/movies-music/columns/paatuvazhiyorathu/mazhavikkavadi-movie-song-thankathoni-memories-urvashi-sathyan-anthikkad-vipin-mohan-ravi-menon-1.5509952</ref>
 
2000 മെയ് 2ന് ഉർവശി പ്രശസ്ത മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു. <ref>https://www.manoramaonline.com/movies/movie-news/2019/03/05/manoj-k-jayan-about-kunjatt-and-urvashi.html</ref>ഇവരുടെ പ്രണയ വിവാഹമായിരുന്നെങ്കിലും 2008-ൽ വിവാഹ മോചിതയായി.
ആ ബന്ധത്തിൽ ഒരു മകൾ തേജാലക്ഷ്മി. പിന്നീട് 2013-ൽ ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു. അതിൽ ഒരു മകൻ ഇഷാൻ.<ref name="manoramaonline-ച">{{cite news|title=ഉർവശി വീണ്ടും വിവാഹിതയായി|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16505355&tabId=3&BV_ID=@@@|accessdate=2014 മാർച്ച് 31|newspaper=മലയാള മനോരമ|date=2014 മാർച്ച് 31|archiveurl=https://web.archive.org/web/20140331065544/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16505355&tabId=3&BV_ID=@@@|archivedate=2014-03-31 06:55:44|language=മലയാളം|format=പത്രലേഖനം}}</ref>
 
3,249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3536500" എന്ന താളിൽനിന്ന് ശേഖരിച്ചത്