"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു.
 
2006-ൽ മികച്ച സഹനടിക്കുള്ള അവാർഡ് അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചു<ref>https://m3db.com/urvashi </ref><ref>https://www.mathrubhumi.com/mobile/movies-music/columns/paatuvazhiyorathu/ravi-menon-about-actress-urvashi-on-international-womens-day-mazhavilkkavadi-movie-song-1.5499057</ref>
 
2000 മെയ് 2ന് ഉർവശി പ്രശസ്ത മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നെങ്കിലും 2008-ൽ വിവാഹ മോചിതയായി.
3,147

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3536496" എന്ന താളിൽനിന്ന് ശേഖരിച്ചത്