"ഈസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2409:4073:400:D27:D2C:1F05:A11E:DC0A (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3536391 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 20:
== തിരോധാനം ==
 
ഈസയുടെ കുരിശുമരണത്തേയും വധത്തേയും [[ഖുർആൻ]] നിരാകരിക്കുന്നു. അദ്ദേഹത്തെ അല്ലാഹു തന്നിലേക്കുയർത്തിയെന്നും ജനം ഈസയുടെ കാര്യത്തിൽ കുഴപ്പത്തിലകപ്പെട്ടു എന്നും [[ഖുർആൻ]] പറയുന്നു.
 
 
''"അല്ലാഹുവിൻറെ ദൂതനായ, മർയമിൻറെ മകൻ മസീഹ്‌ ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും ( അവർ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ ( യാഥാർത്ഥ്യം ) അവർക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീർച്ചയായും അദ്ദേഹത്തിൻറെ ( ഈസായുടെ ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല."(പരിശുദ്ധ ഖുർആൻ/നിസാഅ് #157)''
 
എന്നിരുന്നാലും ഖുറാനിൽ പ്രതിപാതിക്കുന്ന ഈസയാണ് യേശുക്രിസ്തുവെങ്കിൽ -അദ്ദേഹം കുരിശിൽ വധിക്കപ്പെട്ടതായി ചരിത്രപരമായ{{cn}} തെളിവുകൾ നിലനിൽക്കുന്നു. അവ ഖണ്ഠിക്കപ്പെട്ടിട്ടുമില്ല{{cn}}. ഖുറാനിലെ ഈസയും ബൈബിളിലെ യേശുവും ഒന്നല്ല എന്ന വാദങ്ങളും ഉയരുന്നുണ്ട്{{cn}}.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഈസാ" എന്ന താളിൽനിന്ന് ശേഖരിച്ചത്