"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

658 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. 2008-ൽ വിവാഹ മോചിതയായ ഉർവശി, 2014-ൽ വീണ്ടും വിവാഹിതയായി.<ref name="manoramaonline-ച">{{cite news|title=ഉർവശി വീണ്ടും വിവാഹിതയായി|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16505355&tabId=3&BV_ID=@@@|accessdate=2014 മാർച്ച് 31|newspaper=മലയാള മനോരമ|date=2014 മാർച്ച് 31|archiveurl=https://web.archive.org/web/20140331065544/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16505355&tabId=3&BV_ID=@@@|archivedate=2014-03-31 06:55:44|language=മലയാളം|format=പത്രലേഖനം}}</ref>
 
== അഭിനയ ജീവിതം ==
1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ [[കെ. ഭാഗ്യരാജ്]] സം‌വിധാനം ചെയ്ത ''മുന്താണി മുടിച്ചാച്ച്'' ആണ്. 1984 ൽ ഇറങ്ങിയ ''എതിർപ്പുകൾ'' ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ ''കഴകം'' എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു.
 
== അവാർഡുകൾ ==
3,206

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3536466" എന്ന താളിൽനിന്ന് ശേഖരിച്ചത്