"അനുശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 11:
| yearsactive = 2012–സജീവം
}}
== Key ==
മലയാള ചലച്ചിത്ര രംഗത്തുള്ള ഒരു നായികയാണ് '''അനുശ്രീ'''. [[സൂര്യ ടി.വി.|സൂര്യ ടിവി]]<nowiki/>യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് [[ലാൽ ജോസ്]] തന്റെ ചിത്രമായ [[ഡയമണ്ട് നെക്ലേസിൽ]] കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, [[റെഡ് വൈൻ]],[[പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും]] നാക്കു പെന്റ നാക്കു താക്ക, [[ചന്ദ്രേട്ടൻ എവിടെയാ]], [[ഒപ്പം]] എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. [[ഇതിഹാസ]], മൈ ലൈഫ് പാർട്ണർ, [[മഹേഷിന്റെ പ്രതികാരം]] എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.
 
== ജീവിതരേഖ ==
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ കുമുകഞ്ചേരി എന്ന ഗ്രാമത്തിൽ ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായ മുരളീധരൻ നായരുടേയും ശോഭയുടേയും ഇളയ മകളായി 1990 ഒക്ടോബർ 24 ന് ജനിച്ചു.സഹോദരൻ അനൂപ്.
"https://ml.wikipedia.org/wiki/അനുശ്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്