"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

406 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് [[തിരുവിതാംകൂർ|പഴയ തിരുവിതാംകൂറിന്റെയും]] ആയ് രാജ്യത്തിന്റെയും ചേരരാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.<ref>ദേവനായകിയിലെ ശ്രീലങ്ക ലോകരാജ്യങ്ങളുടെ കണ്ണാടി, അഭിമുഖം-ടി.ഡി രാമകൃഷ്ണൻ/ ഈശ്വരൻ നമ്പൂതിരി. എച്ച്, കറന്റ് ബുക്സ് ബുള്ളറ്റിൻ, ജനുവരി,2015</ref>
 
== സമർപ്പണം ==
ശ്രീലങ്കൻ മനുഷ്യാവകാശ പ്രവർത്തകയായ [[രജിനി തിരണഗാമ|ഡോ. രജനി തിരണഗാമയ്ക്കാണ്]] "No more tears sister" എന്ന വാചകത്തോടെ ഗ്രന്ഥകാരൻ സമർപ്പിച്ചിരിക്കുന്നത്.
 
==പുരസ്കാരം==
32,519

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3536221" എന്ന താളിൽനിന്ന് ശേഖരിച്ചത്