"ആനി നൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1862-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Anne Knight}}
{{Infobox Person
|name = Anneആനി Knightനൈറ്റ്
|image = Anne Knight feminist.png
|image_size =
വരി 7:
|birth_name =
|birth_date = 2 November 1786
|birth_place = [[Chelmsfordചെംസ്ഫോർഡ്]], Englandഇംഗ്ലണ്ട്
|death_date = 4 November 1862
|death_place = [[Waldersbachവാൾഡേഴ്‌സ്ബാക്ക്]], Franceഫ്രാൻസ്
|death_cause =
|residence =
വരി 26:
|website =
|footnotes =
|nationality = Britishബ്രിട്ടീഷ്
}}
ഒരു ഇംഗ്ലീഷ് സാമൂഹിക പരിഷ്കർത്താവും അടിമത്വ വിരുദ്ധ പോരാളിയും ഫെമിനിസത്തിന്റെ പ്രഥമപ്രവർത്തകയുമായിരുന്നു '''ആനി നൈറ്റ്''' (2 നവംബർ 1786 - 4 നവംബർ 1862).<ref name="ODNB">Edward H. Milligan: Knight, Anne (1786–1862). ''Oxford Dictionary of National Biography'' (Oxford: OUP, 2004) [http://www.oxforddnb.com/view/article/47054 Retrieved 4 November 2010.]</ref> 1840 ലെ അടിമത്ത വിരുദ്ധ കൺവെൻഷനിൽ അവർ പങ്കെടുത്തു. അവിടെ സ്ത്രീകളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.<ref name="ODNB"/>1847-ൽ നൈറ്റ് സ്ത്രീകളുടെ വോട്ടവകാശത്തിനുള്ള ആദ്യത്തെ ലഘുലേഖ നിർമ്മിക്കുകയും 1851-ൽ [[ഷെഫീൽഡ്|ഷെഫീൽഡിൽ]] യുകെയിലെ ആദ്യത്തെ വനിതാ വോട്ടവകാശ സംഘടന രൂപീകരിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ആനി_നൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്