"ജാനെ ഗോമെൽഡൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|Jane Gomeldon}} {{Infobox writer | name = Jane Gomeldon | image = Jane Gomeldon.jpg | birth_name = Jane Middle...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:38, 15 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും കവിയിത്രിയും സാഹസികയുമായിരുന്നു ജാനെ ഗോമെൽഡൺ (നീ ജാനെ മിഡിൽടൺ; സി. 1720 - 10 ജൂലൈ 1779) [1]. ആദ്യകാല ഫെമിനിസ്റ്റ് എന്ന നിലയിൽ അവരുടെ എഴുത്തിന് മരണാനന്തര അംഗീകാരം ലഭിച്ചു.

Jane Gomeldon
ജനനംJane Middleton
c. 1720
Newcastle upon Tyne, England
മരണം10 ജൂലൈ 1779(1779-07-10) (പ്രായം 58–59)
തൊഴിൽwriter, poet, adventurer
പങ്കാളിCaptain Francis Gomeldon

ജീവിതരേഖ

ഗ്ലാസ് നിർമ്മാതാക്കളുടെ ക്വേക്കർ കുടുംബത്തിന്റെ മകളായ ജാനെ മിഡിൽടൺ ന്യൂകാസ്റ്റിൽ ഏരിയയിലാണ് ജനിച്ചത്. തത്ത്വചിന്ത, ശാസ്ത്രം, ഭാഷകൾ എന്നിവ അവർ നന്നായി പഠിച്ചു. [2] ചെറുപ്പത്തിൽത്തന്നെ, ജാനെ സർ ജോൺ ബ്രൂസ് ഹോപ്പിന്റെ റെജിമെന്റ് ഓഫ് ഫൂട്ടിലെ ഉദ്യോഗസ്ഥനും കൽക്കരി ഉടമയായ ജോർജ്ജ് ബോവസിന്റെ സുഹൃത്തും ആയ ക്യാപ്റ്റൻ ഫ്രാൻസിസ് ഗോമെൽഡണെ വിവാഹം കഴിച്ചു.

അവലംബം

  1. Joseph Smith (1863). A Descriptive Catalogue of Friends' Books: Or Books Written by Members of the Society of Friends, Commonly Called Quakers, from Their First Rise to the Present Time, Interspersed with Critical Remarks, and Occasional Biographical Notices ... Joseph Smith. p. 848.
  2. Blain, Virginia (1990). Clements, Patricia; Grundy, Isobel (eds.). The Feminist Companion to Literature in English. Yale, University Press. ISBN 0-300-04854-8.
"https://ml.wikipedia.org/w/index.php?title=ജാനെ_ഗോമെൽഡൺ&oldid=3536103" എന്ന താളിൽനിന്ന് ശേഖരിച്ചത്