"ട്രോംബേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 52:
| footnotes =
}}
[[മുംബൈ]] നഗരത്തിന്റെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന നഗരപ്രാന്തപ്രദേശമാണ് ട്രോംബേ. വി.എൻ. പുരവ് മാർഗ്ഗ് എന്ന പാതയുടെ ഒരു ശാഖ അവസാനിക്കുന്നത് ഇവിടെയാണ്.
===ചരിത്രം===
ഒരു കാലത്ത് ഈ പ്രദേശം ഏകദേശം 8 കി.മീ നീളവും അത്ര തന്നെ വീതിയുമുള്ള ഒരു ദ്വീപായിരുന്നു. ഇന്നും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട പോർച്ചുഗീസ് പള്ളികളുടെ അവശിഷ്ടങ്ങൾ ഇവിടങ്ങളിൽ കാണാം.<ref>Gazetteers of the Bombay Presidency - Thana - http://www.maharashtra.gov.in/pdf/gazeetter_reprint/Thane-III/places_Trombay.html - Retrieved on 3 December 2010.</ref> ദ്വീപിലെ ആദ്യകാലവാസികൾ മുക്കുവരായിരുന്നു. ഇന്നും ട്രോംബേ കോളിവാഡാ എന്നറിയപ്പെടുന്ന മുക്കുവഗ്രാമം ഇവിടെയുണ്ട്. മുംബൈയിൽ തന്നെ ഏറ്റവും പഴക്കമേറിയ മോസ്ക്കുകളിലൊന്ന് ട്രോംബേയ്ക്കടുത്തുള്ള പായ്‌ലിപാഡാ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/ട്രോംബേ" എന്ന താളിൽനിന്ന് ശേഖരിച്ചത്