"ഓഷിവാരാ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 68:
==പദ്ധതികൾ==
മുംബൈ നഗരത്തിൽ 2005ൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം, നദി വിശാലമാക്കാനും വൃത്തിയാക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ബാർജുകൾക്കായുള്ള ജലപാതയാക്കി മാറ്റുക, അതിന്റെ തീരങ്ങളിൽ ചെറിയ ഫാമുകൾ സ്ഥാപിക്കുക, മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനായി ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുക, കാർഷിക ആവശ്യങ്ങൾക്കുള്ള വളം നിർമ്മിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെട്ടു.
 
2021-22 കാലയളവിലെ [[മഹാരാഷ്ട്ര]] സംസ്ഥാന ബഡ്ജറ്റിൽ ഓഷിവാരാ, [[പൊയ്സർ നദി|പൊയ്സർ]], [[ദഹിസർ നദി|ദഹിസർ]] നദികളുടെ പുനരുദ്ധീകരണത്തിനായി 1500 കോടി രൂപ വകയിരുത്തി. <ref>https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/09mar2021-1.5499977</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഓഷിവാരാ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്