"റേഡിയേഷൻ ചികിൽസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അർബുദ ചികിൽസ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
അത്യോർജ്ജ  വികിരണങ്ങൾ ഉപയോഗിച്ച് [[അർബുദം|അർബുദ]] ബാധിത കോശങ്ങളെ നശിപ്പിക്കുന്ന അർബുദ ചികിൽസാ സമ്പ്രദായമാണ് '''റേഡിയേഷൻ ചികിൽസ''' അഥവ  '''റേഡിയോ തെറാപ്പി/ റേഡിയേഷൻ തെറാപ്പി'''.. ഇതിനായി [[എക്സ് കിരണം|എക്സ് റേ]] രശ്മികളും [[ഗാമാ കിരണം|ഗാമ റേ]] രശ്മികളും ഉപയോഗിക്കപ്പെടുന്നു.
 
രശ്മികളും ഗാമ റേ രശ്മികളും ഉപയോഗിക്കപ്പെടുന്നു.
 
പ്രധാനമായും മൂന്ന് രീതികളിലാണ് റേഡിയേഷൻ ഏൽപ്പിക്കുന്നത്.
 
ശരീരേതര സ്രോതസ്സിൽ നിന്നും പുറപ്പെടുന്ന റേഡീയേഷൻ- വലിയ യന്ത്രത്തിൽ നിന്നും ശരീരത്തിന്റെ നിർദിഷ്ട് അവയവത്തിലേക്ക് വികരണരശ്മികളെ ചാലിച്ച് വിടുന്നു.(external beam radiation EBR). അല്പം അകലെ നിന്നുള്ള സ്രോതസ്സിൽ നിന്നുള്ള റേഡിയേഷൻ ആയതിനാൽ ടെലി തെറാപ്പി (tele therapy) എന്നും ഇതിനെ വിളിക്കുന്നു.
 
ശരീരത്തിനകത്ത് റേഡിയേഷൻ സ്രോതസ്സ് സ്ഥാപ്പിച്ച് അതിൽ നിന്നുള്ള വികരണങ്ങൾ അർബുദ ബാധിത മേഖലിയിലേക്ക് പ്രവഹിപ്പിക്കുന്നു.(internal radiation therapy/brachy therapy).
Line 23 ⟶ 21:
 
== പാർശ്വ ഫലങ്ങൾ ==
റേഡിയേഷൻ ഏൽക്കുന്നത് വേദനരഹിതമാണ്. പല  അവസരങ്ങളിലും റേഡിയേഷനെ തുടർന്ന് പാർശ്വ ഫലങ്ങൾ ഒന്നും പ്രകടമായി കൊള്ളണമെന്നുമില്ല. ചിലപ്പോൾ ചെറിയ രീതിയിലുള്ള അസ്വാസ്ഥ്യവും നീർക്കെട്ടും മാത്രമായി ഫലങ്ങൾ ചുരുങ്ങുകയും ചെയ്യും..
 
എന്നാൽ കുറച്ചധികം നാളുകളിലേക്കും വളരെ വർഷങ്ങൾക്കും പ്രകടമാകുന്ന പാർശ്വ ഫലങ്ങളും സംജാതമാകാം.
# [[ഛർദ്ദി]] ഓക്കാനം
# ത്വക്ക് നിറംമാറ്റം, വൃണം ഉണ്ടാവൽ, അവയവങ്ങളുടെ ഉപരിതല കോശ മരണം (epithelial). കക്ഷം, മാറിടം, നാഭി എന്നിവിടങ്ങളിൽ കൂടുതൽ ഇരയാവുന്നു.
# വായ് തൊണ്ട ആമാശയം എന്നിവ വിണ്ടു കീറി , ചവയ്ക്കൽ വിഴുങ്ങൽ  ദഹനം എന്നിവ ദിഷ്കരമാകുന്നു.
"https://ml.wikipedia.org/wiki/റേഡിയേഷൻ_ചികിൽസ" എന്ന താളിൽനിന്ന് ശേഖരിച്ചത്