"എം. ചടയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|source = http://niyamasabha.org/codes/members/m102.htm നിയമസഭ
}}
[[മഞ്ചേരി നിയമസഭാമണ്ഡലം|മഞ്ചേരി നിയമസഭാമണ്ഡലത്തേ]] [[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും, മൂന്നും [[കേരളാ നിയമസഭ|കേരളാ നിയമസഭകളിൽ]] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് '''എം. ചടയൻ''' (1922 - 18 ഡിസംബർ 1972). [[മുസ്ലീംലീഗ്]] നേതാവായ ചടയൻ മലബാർ നിയമസഭയിൽ 1952 മുതൽ 1956 വരെ അംഗമായിരുന്നു.<ref>http://www.niyamasabha.org/codes/members/m102.htm</ref> 1922 ജനുവരിയാലാണ് ചടയൻ ജനിച്ചത്.
 
== ജീവിതരേഖ ===
ഒൻപതു വർഷത്തോളം മലബാർ ജില്ലാബാങ്കിന്റെ ബോർഡംഗമായി ചടയൻ പ്രവർത്തിച്ചിട്ടുണ്ട്. ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച നേതാവാണ് ചടയൻ. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.
 
1922 ജനുവരിയിലാണ് ചടയൻ മുനിയാണ്ടൻ ജനിച്ചത്. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.
 
[[മുസ്ലീംലീഗ്]] നേതാവായ ചടയൻ മലബാർ നിയമസഭയിൽ 1952 മുതൽ 1956 വരെ അംഗമായിരുന്നു.<ref>http://www.niyamasabha.org/codes/members/m102.htm</ref> ഒൻപതു വർഷത്തോളം മലബാർ ജില്ലാബാങ്കിന്റെ ബോർഡംഗമായി ചടയൻ പ്രവർത്തിച്ചിട്ടുണ്ട്. ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച നേതാവാണ് ചടയൻ. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.
 
== തിരഞ്ഞെടുപ്പുകൾ ==
 
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3535598" എന്ന താളിൽനിന്ന് ശേഖരിച്ചത്