"എം. ചടയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
 
ഒൻപതു വർഷത്തോളം മലബാർ ജില്ലാബാങ്കിന്റെ ബോർഡംഗമായി ചടയൻ പ്രവർത്തിച്ചിട്ടുണ്ട്. ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച നേതാവാണ് ചടയൻ. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും
|-
| 1967(SC) || [[മഞ്ചേരി നിയമസഭാമണ്ഡലം]] || [[എം. ചടയൻ]] || [[മുസ്ലീം ലീഗ്]] || എസ്. മാരിയപ്പൻ || [[ഐ.എൻ.സി.]] || ||
|-
| 1960(SC) || [[മഞ്ചേരി നിയമസഭാമണ്ഡലം]] || [[എം. ചടയൻ]] || [[മുസ്ലീം ലീഗ്]] || അച്യുതാനന്ദൻ || [[സി.പി.ഐ.]] || ||
|-
| 1957(SC) || [[മഞ്ചേരി നിയമസഭാമണ്ഡലം]] || [[എം. ചടയൻ]] || [[സ്വതന്ത്ര സ്ഥാനാർത്ഥി]] || ചെറിയ കറിക്കുട്ടി || [[ഐ.എൻ.സി.]] || ||
|-
|}
 
* കുറിപ്പ്: 1957, 1960 വർഷങ്ങളിൽ മഞ്ചേരി ദ്വയാംഗമണ്ഡലമായിരുന്നു
 
 
== അവലംബം ==
"https://ml.wikipedia.org/wiki/എം._ചടയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്