"ഇടതുപക്ഷ ജനാധിപത്യ മുന്നണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
| headquarters = AKG Centre, [[Thiruvananthapuram]]
}}
[[കേരളം|കേരളത്തിലെ]] ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് '''ഇടതുപക്ഷ ജനാധിപത്യ മുന്നണി''' അഥവാ '''എൽ.ഡി.എഫ്'''. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ [[സി.പി.ഐ(എം)]] ആണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്. സിപിഐ നേതാവായിരുന്ന
പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു കൊണ്ടാണ് എൽ ഡി എഫ് രൂപീകരിച്ചത്. മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു. [[ഐക്യ ജനാധിപത്യ മുന്നണി]] അഥവാ [[യു.ഡി.എഫ്.]] ആണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി മുന്നണി ഭരണം ഓരോ അഞ്ചുവർഷം കൂടുമ്പൊഴും മാറി വരുന്നു.
 
മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിക്കായി ഒരു കൺ‌വീനർ ഉണ്ട്. [[എ. വിജയരാഘവൻ]] ആണ് ഇപ്പോഴത്തെ കൺ‌വീനർ.
"https://ml.wikipedia.org/wiki/ഇടതുപക്ഷ_ജനാധിപത്യ_മുന്നണി" എന്ന താളിൽനിന്ന് ശേഖരിച്ചത്