"കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രധാന പേജിൽ ഉദ്ധരണികളൊന്നുമില്ല, WP:5P
2409:4070:211E:E491:AD44:E14F:A5B9:7DFF (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3535285 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 152:
 
മലബാറിൽ ടിപ്പു നടത്തിയ കൊടുംക്രൂരതകളെപ്പറ്റി നിരവധി പ്രസിദ്ധരായ ചരിത്രകാരന്മാർ വിവരണങ്ങൾ നൽകിയിട്ടുണ്ട്. [[T.K. Velu Pillai|ടി കെ വേലു പിള്ളയുടെ]] [[Travancore State Manual|ട്രാവൺകൂർ സ്റ്റേറ്റ് മാനുവലും]] [[Ulloor Parameshwara Iyer|ഉള്ളൂരിന്റെ]] [[Kerala Sahitya Charitam|കേരള സാഹിത്യ ചരിത്രവും]] ശ്രദ്ധേയമാണ്.<ref>{{cite web|url=http://voiceofdharma.com/books/tipu/ch01.htm |title=The Sword of Tipu Sultan |publisher=Voiceofdharma.com |date=25 February 1990 |accessdate=15 November 2011}}</ref>
 
1790 ജനുവരി 19 -ന് ബദ്രൂസ് സമൻ ഖാന് എഴുതിയ കത്തിൽ ടിപ്പു ഇങ്ങനെ പറയുന്നു.<ref>Historical Sketches of the South of India in an attempt to trace the History of Mysore, Mark Wilks Vol II, page 120</ref>
 
{{cquote|മലബാറിൽ ഈയിടെ ഒരു വലിയ വിജയമാണ് ഉണ്ടായത്. നാലു ലക്ഷത്തോളം ഹിന്ദുക്കളെ മുസൽമാന്മാരാക്കി മാറ്റാൻ കഴിഞ്ഞു. ആ നശിച്ച രാമൻ നായർക്കെതിരെ ([[കാർത്തിക തിരുനാൾ രാമവർമ്മ]]) യുദ്ധം നയിക്കാനും ഞാൻ തീരുമാനിച്ചു കഴിഞ്ഞു.}}
 
[[Portuguese|പോർച്ചുഗീസ്]] ചരിത്രകാരനും എഴുത്തുകാരനുമായ ഫാദർ ബർടോലോമാചോ, അവകാശപ്പെടുന്നത് ഇങ്ങനെയാണ്;<ref>Voyage to East Indies by Fr.Bartolomaco, pgs 141–142</ref>
 
{{cquote|ഏറ്റവും മുന്നിൽ കാപാലികന്മാരായ 30000 -ഓളം പടയാളികൾ കണ്ണിൽക്കണ്ടവരെയെല്ലാം കശാപ്പു ചെയ്തുകൊണ്ട് മുന്നേറും. തൊട്ടുപിന്നാലെ ഫ്രഞ്ചു കമാണ്ടറായ [[M. Lally|എം ലാലിയുടെ]] നേതൃത്വത്തിൽ ഒരു ഫീൽഡ് ഗൺ യൂണിറ്റ്. ആനപ്പുറത്ത് എഴുന്നള്ളുന്ന ടിപ്പുവിന്റെ പിന്നാലെ മറ്റൊരു 30000 പടയാളികൾ. മിക്ക ആൾക്കാരെയും കോഴിക്കോട്ടു വച്ചാണ് തൂക്കിലേറ്റിയത്. അമ്മമാരുടെ കഴുത്തിൽ കുട്ടികളെയും ചേർത്തു കെട്ടി ആദ്യം തൂക്കിലേറ്റും. കാപാലികനായ ടിപ്പു സുൽത്താൻ നഗ്നരായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആനകളുടെ കാലുകളിൽ കെട്ടി ശരീരം കീറിപ്പറിയുന്നതു വരെ വലിപ്പിക്കും. അമ്പലങ്ങളും പള്ളികളും മലിനപ്പെടുത്തി കത്തിക്കാനും നശിപ്പിക്കാനും ഉത്തരവ് നൽകി. ഹിന്ദു-ക്രിസ്ത്യൻ സ്ത്രീകളെ നിർബന്ധപൂർവ്വം മുസൽമാന്മാരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. തിരിച്ച് മുസ്ലിം സ്ത്രീകളെ ഹിന്ദു-ക്രിസ്ത്യൻ പുരുഷന്മാരെക്കൊണ്ടും വിവാഹം ചെയ്യിച്ചു. ഇസ്ലാമിനെ ബഹുമാനിക്കാൻ തയ്യാറാവാത്ത ക്രിസ്ത്യാനികളെ അപ്പോൾത്തന്നെ തൂക്കിലേറ്റി. ടിപ്പുവിന്റെ സേനയുടെ കയ്യിൽ നിന്നും രക്ഷ്പ്പെട്ട് എന്റെയടുത്ത് [[വരാപ്പുഴ അതിരൂപത|വരാപ്പുഴ അതിരൂപതയുടെ]] ആസ്ഥാനമായ [[വരാപ്പുഴ|വരാപ്പുഴയിൽ]] എത്തിയവരാണ് എന്നോട് ഇക്കാര്യമെല്ലാം പറഞ്ഞത്. വരാപ്പുഴ നദി ബോട്ടിൽ കടക്കാൻ ഞാൻ തന്നെ പലരെയും സഹായിച്ചിട്ടുണ്ട്.}}
 
1790 ഫെബ്രുവരി 13 ആം തിയതി ടിപ്പു എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു:<ref>Selected Letters of Tipoo Sultan by Kirkpatrick</ref>
Line 173 ⟶ 181:
 
====ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കൽ====
[[William Logan|ലോഗന്റെ]] [[Malabar Manual|മലബാർ മാനുവലിൽ]] മലബാറിലെ ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചതിനെപ്പറ്റി പറയുന്നുണ്ട്. [[ചിറക്കൽ]] താലൂക്കിലെ [[തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം]], [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[തലശ്ശേരി|തലശ്ശേരിയിലെ]] [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]] [[വടകര|വടകരയിലെ]] [[Ponmeri Shiva Temple|പൊന്മേരി ശിവ ക്ഷേത്രം]] എന്നിവയെല്ലാം ടിപ്പുവിന്റെ മൈസൂർ സേന തകർത്ത ഹൈന്ദവക്ഷേത്രങ്ങളാണ്. മലബാർ മാനുവൽ പ്രകാരം മണിയൂർ മുസ്ലീം പള്ളി ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവത്രേ. ടിപ്പുവിന്റെ ഭരണകാലത്ത് ഈ ക്ഷേത്രം ഒരു മുസ്ലീം പള്ളി ആയി മാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്.<ref>''Malabar Manual'' by William Logan</ref>
ഹൈദർ അലി അമ്പലങ്ങളെ നികുതി കൊടുക്കുന്നതിൽ നിന്നു ഒഴിവാക്കിയിരുന്നു. എന്നാൽ ടിപ്പുവാകട്ടെ ക്ഷേത്രങ്ങൾക്ക് കനത്ത നികുതിയാണു ചുമത്തിയിരുന്നത്. ഹൈദറിനു കീഴടങ്ങിയ [[Palghat Raja |പാലക്കാട്ട് രാജാവിന്റെ]] [[കൽപ്പാത്തി|കൽപ്പാത്തിയിലെ]] പ്രസിദ്ധമായ [[Hemambika Temple|ഹേമാംബിക ക്ഷേത്രം]], [[Zamorin|സാമൂതിരിയെ]] ഉപേക്ഷിച്ച് ഹൈദറിന്റെ ഭാഗത്തു ചേർന്ന [[Kollamkottu Raja|കൊല്ലങ്കോട് രാജാവിന്റെ]] [[Kachamkurissi Temple|കാച്ചാംകുറിശ്ശി ക്ഷേത്രം]], പാലക്കാട്ടെ ജൈനക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ ഭരണകാലത്ത് ഗുരുതരമായ നാശങ്ങൾ സംഭവിച്ച ക്ഷേത്രങ്ങളാണ്. മറ്റു പല പ്രസിദ്ധ ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും മലിനമാക്കുകയും ചെയ്തു.<ref>''Malabar Manual'' by William Logan</ref>
 
ഹൈദർ അലി അമ്പലങ്ങളെ നികുതി കൊടുക്കുന്നതിൽ നിന്നു ഒഴിവാക്കിയിരുന്നു. എന്നാൽ ടിപ്പുവാകട്ടെ ക്ഷേത്രങ്ങൾക്ക് കനത്ത നികുതിയാണു ചുമത്തിയിരുന്നത്. ഹൈദറിനു കീഴടങ്ങിയ [[Palghat Raja |പാലക്കാട്ട് രാജാവിന്റെ]] [[കൽപ്പാത്തി|കൽപ്പാത്തിയിലെ]] പ്രസിദ്ധമായ [[Hemambika Temple|ഹേമാംബിക ക്ഷേത്രം]], [[Zamorin|സാമൂതിരിയെ]] ഉപേക്ഷിച്ച് ഹൈദറിന്റെ ഭാഗത്തു ചേർന്ന [[Kollamkottu Raja|കൊല്ലങ്കോട് രാജാവിന്റെ]] [[Kachamkurissi Temple|കാച്ചാംകുറിശ്ശി ക്ഷേത്രം]], പാലക്കാട്ടെ ജൈനക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ ഭരണകാലത്ത് ഗുരുതരമായ നാശങ്ങൾ സംഭവിച്ച ക്ഷേത്രങ്ങളാണ്. മറ്റു പല പ്രസിദ്ധ ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും മലിനമാക്കുകയും ചെയ്തു.<ref>''Malabar Manual'' by William Logan</ref>
 
====[[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ഗുരുവായൂരിലെ]] വിഗ്രഹം ഒളിപ്പിച്ചത്====