"വയലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Vayalada}}
'''[[വയലട]]'''
 
[[കോഴിക്കോട്]] ജില്ലയിൽ [[ബാലുശ്ശേരി]]യിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഭംഗിയാലും മഞ്ഞ് പുതച്ച് നിൽക്കുന്ന മലകളാലും സമ്പന്നമായ മനോഹരമായ ഒരു പ്രദേശമാണ് [[വയലട]]. കോഴിക്കോട്ടുകാരുടെ സ്വന്തം ഗവി എന്നറിയപ്പെടുന്ന ഈ പ്രദേശത്താണ് വയലട വ്യൂ പോയിൻ്റ്.<ref>https://truevisionnews.com/news/tourist-spot-kozhikkod-vayalada/
</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3535206" എന്ന താളിൽനിന്ന് ശേഖരിച്ചത്