"ഇസ്മാ‌ഈൽ ഫാറൂഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Ismail al-Faruqi}}
{{ആധികാരികത}}
ഡോ. ഇസ്മാഈൽ റാജി അൽഫാറൂഖി. '''Ismaʻīl Rājī al-Fārūqī''' (Arabic: إسماعيل راجي الفاروقي‎ January 1, 1921 – May 27, 1986). ഇസ്ലാമിക വിഷയത്തിലും മതതാരതമ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പലസ്തീൻ‌-അമേരിക്കൻ ചിന്തകനും ഗ്രന്ഥകാരനുമാണ്‌ '''ഇസ്മാ‌ഈൽ റാജീ ഫാറൂഖി''' എന്ന '''ഇസ്മാ‌ഈൽ ഫാറൂഖി'''. 'വിജ്ഞാനത്തിന്റെ ഇസ്ലാമീകരണം' എന്ന ആശയം മുന്നോട്ടു വെച്ചവരിൽ പ്രധാനിയാണ്‌ റാജീ ഫാറൂഖി.[[ഈജിപ്ത്|ഈജിപ്തിലെ]] [[അൽ-അസ്‌ഹർ സർ‌വ്വകലാശാല]], [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലെ]] [[മെക്‌ഗിൽ സർ‌വ്വകലാശാല]], [[ടെംബിൾ സർ‌വ്വകലാശാല]] എന്നിവിടങ്ങളിൽ നിരവധി വർഷം അദ്ധ്യാപകനായി ഫാറൂഖി ജോലിചെയ്തു.ടെംബിൾ സർ‌വ്വകലാശാലയിൽ ഇസ്ലാമിക സ്റ്റഡീസ് പ്രോഗ്രാം സ്ഥാപിക്കുകയും അതിന്റെ അധ്യക്ഷനായി സേവനം ചെയ്യുകയുമുണ്ടായി.
 
1986 മെയ് 27 ന്‌ [[അമേരിക്ക|അമേരിക്കയിലെ]] [[പെൻസിൽ‌വാനിയ|പെൻസിൽ‌വാനിയയിലുള്ള]] സ്വന്തം വസതിയിൽ ഫാറൂഖിയും തന്റെ ഭാര്യ [[ലൂയിസ് ലം‌യാ ഫാറൂഖി|ലൂയിസ് ലം‌യാ‌ ഫാറൂഖിയും]] അക്രമികളാൽ കൊലചെയ്യപ്പെടുകയായിരുന്നു<ref>{{Cite web|url=https://www.nytimes.com/1987/01/18/us/black-muslim-charges-in-slaying-of-islamic-scholar-and-his-wife.html|title=Black Muslim Charged in Slaying of Islamic Scholar and His Wife|date=January 18, 1987|website=[[The New York Times]]}}</ref><ref>{{Cite web|url=http://articles.mcall.com/1987-07-08/news/2595065_1_confession-young-knife|title=Confession Details Stalking, Slaying Of Islamic Scholars|last=O'Bryan|first=Ruth|date=July 8, 1987|website=The Morning Call}}</ref><ref>{{Cite web|url=http://pointdebasculecanada.ca/inside-the-capitol-joseph-louis-young-dies-of-natural-causes-on-death-row/|title=Inside the Capitol (Joseph Louis Young dies of natural causes on death row)|last=Bell|first=Adam|date=March 11, 1996|website=The Patriot News}}</ref>.
 
== വിദ്യാഭ്യാസം ==
[[ഫലസ്തീൻ|ഫലസ്തീനിലെ]] ജാഫ്ഫയിലാണ്‌ ഡോ. ഫാറൂഖിയുടെ ജനനം.പിതാവ് ഇസ്ലാമിക പണ്ഡിതനും പ്രദേശത്തെ [[ഖാദി|ഖാദിയുമായിരുന്നു]].പിതാവിനു കീഴിലും അടുത്തുള്ള പള്ളിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ഫാറൂഖി ഫ്രഞ്ച് ഡൊമിനിക്കൻ കോളേജിൽ ചേർന്നും പഠിച്ചു.[[ബ്രിട്ടൻ|ബ്രിട്ടീഷ്]] മാൻഡേറ്റിലുണ്ടായിരുന്ന [[ജെറൂസലം|ജെറൂസലേമിൽ]]. ഫ്രഞ്ച് ഡൊമനിക് സ്‌കൂളിലായിരുന്നു പ്രൈമ്രറി, സെക്കന്ററി വിദ്യാഭ്യാസം. 1941-ൽ ബൈറൂത്തിലെ അമേരിക്കൻ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടിയ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കീഴിൽ അൽ ജലീൽ പ്രവിശ്യയുടെ ഗവർണറായി ജോലി ചെയ്തു. 1942 ൽ റെജിസ്ട്രാർ ഓഫ് കോർപറേറ്റീവ് സൊസൈറ്റിയായിട്ടായിരുന്നു ആദ്യ നിയമനം.പിന്നീട് 1945 ൽ [[ഗലീലി|ഗലീലിയുടെ]] ജില്ലാ ഗവർണറായി നിയമനം കിട്ടി.1948 ൽ [[ഇസ്രയേൽ]] ഒരു സ്വതന്ത്ര ജൂത രാജ്യമായപ്പോൾ ഫാറൂഖി [[ലെബനോൻ|ലെബനോനിലെ]] [[ബെയ്റൂത്ത്|ബെയ്റൂത്തിലേക്ക്]] പലായനം ചെയ്യുകയും അവിടെ അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ബെയ്റൂത്തിൽ ചേരുകയും ചെയ്തു. 1949 ഇന്ത്യാന യൂനിവേഴ്സിറ്റിയിൽ നിന്നും തത്ത്വജ്ഞാനത്തിൽ എം.എ ബിരുദം കരസ്ഥമാക്കി.1951 ൽ [[ഹാർ‌വാർഡ് യൂനിവേഴ്സിറ്റി|ഹാർ‌വാർഡ് യൂനിവേഴ്സിറ്റിയിൽ]] നിന്ന് 'ജസ്റ്റിഫയിംഗ് ദ ഗോഡ്:മെറ്റാഫിസിക്സ് ആൻഡ് എപിസ്റ്റമോളജി ഓഫ് വാല്യു' എന്ന തലക്കേട്ടിൽ തത്ത്വജ്ഞാനത്തിൽ തന്നെ മറ്റൊരു എം.എ ബിരുദവും നേടി.1952 ൽ ഇന്ത്യാന യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡിയും അദ്ദേഹം നേടി.ക്ലാസിക്കൽ ഫിലോസഫിയിലും പാശ്ചാത്യ പാരമ്പര്യത്തിന്റെ ചിന്താവികാസ പദ്ധതിയിലും ആഴത്തിലുള്ള അറിവ് അദ്ദേഹം സ്വായത്തമാക്കി.1953 ൽ സിറിയയിലേക്കും ശേഷം ഈജിപ്തിലേക്കും പോയ ഫാറൂഖി അൽ-അസ്‌ഹർ യൂനിവേഴ്സിറ്റിയിലും പഠനം നടത്തി.Justifying the Good: Metaphysics and Epistemology of Value  എന്നതായിരുന്നു  ഗവേഷണ വിഷയം
 
[[ഫലസ്തീൻ|ഫലസ്തീനിലെ]] ജാഫ്ഫയിലാണ്‌ ഡോ. ഫാറൂഖിയുടെ ജനനം.പിതാവ് ഇസ്ലാമിക പണ്ഡിതനും പ്രദേശത്തെ [[ഖാദി|ഖാദിയുമായിരുന്നു]].പിതാവിനു കീഴിലും അടുത്തുള്ള പള്ളിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ഫാറൂഖി ഫ്രഞ്ച് ഡൊമിനിക്കൻ കോളേജിൽ ചേർന്നും പഠിച്ചു.[[ബ്രിട്ടൻ|ബ്രിട്ടീഷ്]] മാൻഡേറ്റിലുണ്ടായിരുന്ന [[ജെറൂസലം|ജെറൂസലേമിൽ]] 1942 ൽ റെജിസ്ട്രാർ ഓഫ് കോർപറേറ്റീവ് സൊസൈറ്റിയായിട്ടായിരുന്നു ആദ്യ നിയമനം.പിന്നീട് 1945 ൽ [[ഗലീലി|ഗലീലിയുടെ]] ജില്ലാ ഗവർണറായി നിയമനം കിട്ടി.1948 ൽ [[ഇസ്രയേൽ]] ഒരു സ്വതന്ത്ര ജൂത രാജ്യമായപ്പോൾ ഫാറൂഖി [[ലെബനോൻ|ലെബനോനിലെ]] [[ബെയ്റൂത്ത്|ബെയ്റൂത്തിലേക്ക്]] പലായനം ചെയ്യുകയും അവിടെ അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ബെയ്റൂത്തിൽ ചേരുകയും ചെയ്തു. 1949 ഇന്ത്യാന യൂനിവേഴ്സിറ്റിയിൽ നിന്നും തത്ത്വജ്ഞാനത്തിൽ എം.എ ബിരുദം കരസ്ഥമാക്കി.1951 ൽ [[ഹാർ‌വാർഡ് യൂനിവേഴ്സിറ്റി|ഹാർ‌വാർഡ് യൂനിവേഴ്സിറ്റിയിൽ]] നിന്ന് 'ജസ്റ്റിഫയിംഗ് ദ ഗോഡ്:മെറ്റാഫിസിക്സ് ആൻഡ് എപിസ്റ്റമോളജി ഓഫ് വാല്യു' എന്ന തലക്കേട്ടിൽ തത്ത്വജ്ഞാനത്തിൽ തന്നെ മറ്റൊരു എം.എ ബിരുദവും നേടി.1952 ൽ ഇന്ത്യാന യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡിയും അദ്ദേഹം നേടി.ക്ലാസിക്കൽ ഫിലോസഫിയിലും പാശ്ചാത്യ പാരമ്പര്യത്തിന്റെ ചിന്താവികാസ പദ്ധതിയിലും ആഴത്തിലുള്ള അറിവ് അദ്ദേഹം സ്വായത്തമാക്കി.1953 ൽ സിറിയയിലേക്കും ശേഷം ഈജിപ്തിലേക്കും പോയ ഫാറൂഖി അൽ-അസ്‌ഹർ യൂനിവേഴ്സിറ്റിയിലും പഠനം നടത്തി.
 
== അക്കാദമിക രംഗത്ത് ==
 
അക്കാദമിക രംഗത്ത് സജീവ സാനിധ്യമായിരുന്നു ഡോ. ഫാറൂഖി. വിവിധ സർ‌വ്വകലാശാലകളിൽ അദ്ധ്യാപകനായിരിക്കുമ്പോഴും നൂറോളം ലേഖനങ്ങളും പഠനങ്ങളും ഇരുപത്തഞ്ചോളം പുസ്തകങ്ങളും എഴുതാൻ സമയം കണ്ടത്തി.കൂടാതെ അമേരിക്കൻ അക്കാദമി ഓഫ് റിലിജിയന്റെ ഇസ്ലാമിക് സ്റ്റഡീസ് ഗ്രൂപ്പ് സ്ഥാപിക്കുകയും പത്തു വഷത്തോളം അതിന്റെ അധ്യക്ഷനായി സേവനംനുഷ്ടിക്കുകയും ചെയ്യുകയുണ്ടായി.ഇന്റർ റിലിജിയസ് പീസ് കൊളോക്കിയത്തിന്റെയും ദ മുസ്ളിം- ജ്യൂയിഷ് - ക്രിസ്ത്യൻ കോൺഫ്രൻസിന്റെ ഉപാധ്യക്ഷനായും [[ചിക്കാഗൊ|ചിക്കാഗൊയിലെ]] അമേരിക്കൻ ഇസ്ലാമിക് കോളേജിന്റെ അധ്യക്ഷനായും ഇസ്മാ‌ഈൽ ഫാറൂഖി സേവനം ചെയ്തു. [[മലേഷ്യ|മലേഷ്യയിലെ]] [[അൻ‌വർ ഇബ്രാഹിം]] പോലുള്ള പ്രഗല്ഭരുമൊത്ത് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് എന്ന സ്ഥാപനവും ഫാറൂഖി സംഭാവന ചെയ്തു.
 
"https://ml.wikipedia.org/wiki/ഇസ്മാ‌ഈൽ_ഫാറൂഖി" എന്ന താളിൽനിന്ന് ശേഖരിച്ചത്