"ഡോ. ഇസ്മാഈൽ റാജി അൽഫാറൂഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഇസ്മാ‌ഈൽ ഫാറൂഖി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1:
#തിരിച്ചുവിടുക [[ഇസ്മാ‌ഈൽ ഫാറൂഖി]]
* ഫലസ്ത്വീനിലെ യാഫാ പട്ടണത്തിൽ 1921ലാണ് ഡോ. ഇസ്മാഈൽ റാജി അൽഫാറൂഖിയുടെ ജനനം. '''Ismaʻīl Rājī al-Fārūqī''' (Arabic: إسماعيل راجي الفاروقي‎ January 1, 1921 – May 27, 1986).<ref>{{Cite web|url=https://www.nytimes.com/1987/01/18/us/black-muslim-charges-in-slaying-of-islamic-scholar-and-his-wife.html|title=BLACK MUSLIM CHARGES IN SLAYING OF ISLAMIC SCHOLAR AND HIS WIFE}}</ref> അവിടെ ഔദ്യോഗിക ഖാദി(ന്യായാധിപൻ) യായിരുന്ന പിതാവിന്റെ സഹായത്തോടുകൂടിയാണ് വീട്ടിലും പള്ളിയിലുമായി അദ്ദേഹം ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ പ്രാഥമിക പഠനം ആരംഭിക്കുന്നത്. ഫ്രഞ്ച് ഡൊമനിക് സ്‌കൂളിലായിരുന്നു പ്രൈമ്രറി, സെക്കന്ററി വിദ്യാഭ്യാസം. 1941-ൽ ബൈറൂത്തിലെ അമേരിക്കൻ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടിയ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കീഴിൽ അൽ ജലീൽ പ്രവിശ്യയുടെ ഗവർണറായി ജോലി ചെയ്തു.   ഇസ്രയേൽ  പിറവിയെടുത്തതോടു കൂടി തന്റെ സേവനമവസാനിപ്പിച്ച് കുറച്ച് കാലം ഇസ്രയേലിനെതിരെയുള്ള ചെറുത്തുനിൽപ്പു പോരാട്ടങ്ങളിൽ പങ്കാളിയായി. പിന്നീട് അമേരിക്കയിലേക്ക് പോയി മതതത്ത്വചിന്തയിൽ രണ്ട് ബിരുദാനന്തര ബിരുദങ്ങൾ നേടി.  ആദ്യത്തേത് 1949-ൽ ഇന്ത്യാനാ യൂനിവേഴ്‌സിറ്റിയിൽനിന്നും, രണ്ടാമത്തേത് 1952-ൽ ഹാർഡ്‌വാർഡ് യൂനിവേഴ്‌സിറ്റിയിൽനിന്നും. 1952-ൽ ഇന്ത്യാനാ യൂനിവേഴ്‌സിറ്റിയിൽനിന്നു തന്നെ ഡോക്ടറേറ്റ് നേടി. Justifying the Good: Metaphysics and Epistemology of Value  എന്നതായിരുന്നു  ഗവേഷണ വിഷയം.<ref>{{Cite web|url=https://www.prabodhanam.net/article/9379/756|title=Prabodhanam Weekly|access-date=2021-03-13}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡോ._ഇസ്മാഈൽ_റാജി_അൽഫാറൂഖി" എന്ന താളിൽനിന്ന് ശേഖരിച്ചത്