"മുരീദ് ബർഗൂസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,720 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| death_date = 14 ഫെബ്രുവരി 2021 (aged 76)
|}}
ഫലസ്ത്വീനിയൻ കവിയും എഴുത്തുകാരനുമായിരുന്നു, ജോർദാൻ തലസ്ഥാനമായ അമ്മാനിൽ 2021 ഫെബ്രുവരി പതിനാലിന് എഴുപത്തിയാറാം വയസ്സിൽ മരണപ്പെട്ട മുരീദ് ബർഗൂസി.1944 ൽ ഇസ്‌റാഈൽ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കിലെ റാമല്ലക്കടുത്ത് ദീർ ഗസ്സാനയിലാണ് കവിയും നോവലിസ്റ്റുമായ മുരീദ് അൽ ബർഗൂസി ജനിച്ചത്. 1963 ൽ പഠനാവശ്യാർഥം ഈജിപ്തിലേക്ക് പോയ ബർഗൂസി 1967 ൽ കെയ്‌റോ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. 1967 ലെ യുദ്ധത്തിൽ ഇസ്‌റാഈൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തതോടെ ജന്മദേശത്തേക്ക് മടങ്ങാനാവാതെ നീണ്ട കാലം അദ്ദേഹം കെയ്‌റോയിൽ തങ്ങി. അതിനിടയിൽ കുവൈത്തിലെ ഒരു ഭൗതിക കോളജിൽ അധ്യാപകനായി മൂന്ന് വർഷം ജോലി ചെയ്തു.<ref>https://www.prabodhanam.net/article/9558/768</ref>
==അവലംബം==
 
 
'''വ്യാഖ്യാനങ്ങൾ'''
 
ഒരു കാപ്പിക്കടയിൽ കവി ഇരിക്കുന്നു
 
എഴുതിക്കൊണ്ട്:
 
പ്രായം ചെന്ന സ്ത്രീ വിചാരിക്കുന്നു
 
അയാൾ അമ്മക്ക് കത്തെഴുതുകയാവും
 
യുവതി വിചാരിക്കുന്നു
 
ഗേൾഫ്രണ്ടിനുള്ള കത്തായിരിക്കും
 
കുട്ടി വിചാരിക്കുന്നു
 
ചിത്രം വരക്കുകയായിരിക്കും
 
ബിസിനസ്സുകാരൻ വിചാരിക്കുന്നു
 
കച്ചവടക്കരാർ വല്ലതും തയാറാക്കുകയാവും
 
ടൂറിസ്റ്റ് വിചാരിക്കുന്നു
 
പോസ്റ്റ് കാർഡ് എഴുതുകയാവും
 
ഉദ്യോഗസ്ഥൻ വിചാരിക്കുന്നു
 
കടവും കള്ളിയും കണക്കു കൂട്ടുകയാവും
 
രഹസ്യപോലീസുകാരൻ പതുക്കെ
 
അയാൾക്കു നേരെ നടന്നടുക്കുന്നു.
 
''(പ്രതീക്ഷ ബുക്‌സ് പ്രസിദ്ധീകരിച്ച ഫലസ്ത്വീനി കവിതകളുടെയും കാർട്ടൂണുകളുടെയും സമാഹാരമായ 'മുറിവുകളുടെ പുസ്തക'ത്തിൽ നിന്നെടുത്തത്. വിവ: അശ്‌റഫ് കീഴുപറമ്പ്).''
 
 
https://www.prabodhanam.net/article/9558/768
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3535165" എന്ന താളിൽനിന്ന് ശേഖരിച്ചത്