"സംവാദം:പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 125:
 
വിക്കിപീഡിയയുടെ മൊബൈൽ വേർഷന്റെ ലേഔട്ട് ലേഖനങ്ങൾ എഡിറ്റ് ചെയ്യുന്നതിന് ഒട്ടും അനുയോജ്യമല്ല. ഡെസ്ക്ക്ടോപ്പ് വേർഷനിലുള്ള പല പ്രധാന ഓപ്ഷനുകളും ഇതിൽ ലഭ്യമല്ല. ഡെസ്ക്ക്ടോപ്പ് വേർഷൻ എന്നു സേർച്ച് ചെയ്താലും മൊബൈൽ വേർഷൻ മാത്രമാണ് വരുന്നത്. ദയവായി ഈ പ്രശ്നം പരിഹരിക്കാമോ ? പൂർണ്ണമായും ഡെസ്ക്ക്ടോപ്പ് വേർഷനിലേക്ക് മാറാനുള്ള ഓപ്ഷൻ കൂടെയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. [[ഉപയോക്താവ്:Adarshjchandran|Adarshjchandran]] ([[ഉപയോക്താവിന്റെ സംവാദം:Adarshjchandran|സംവാദം]]) 13:29, 11 മാർച്ച് 2021 (UTC)
::[[ഉപയോക്താവ്:Adarshjchandran|Adarshjchandran], പേജിനു താഴെത്തന്നെയായി [https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE&mobileaction=toggle_view_desktop ഡെസ്ക്ടോപ്പ്] എന്നൊരു ഓപ്ഷൻ ഉണ്ടല്ലോ? ഡെസ്ക്ടോപ്പ് വേർഷനിൽ നിൽക്കുമ്പോൾ [https://ml.m.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE&mobileaction=toggle_view_mobile മൊബൈൽ ദൃശ്യരൂപം] എന്നും കാണിക്കും.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 04:48, 13 മാർച്ച് 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:പ്രധാന_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രധാന താൾ" താളിലേക്ക് മടങ്ങുക.