"പനയ്ക്കൽ രാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 16:
| occupation = ഉടുക്കുപാട്ട് കലാകാരൻ
}}
ഉടുക്കുപാട്ട്, കോൽക്കളി, വില്ലടിച്ചാൻ പാട്ട്, ഭജനപ്പാട്ട് തുടങ്ങിയ ക്ഷേത്ര കലകളിൽ പ്രാവീണ്യമുള്ള കലാകാരനാണ് '''പനയ്ക്കൽ രാജൻ'''. 2014 ലെ [[കേരള ഫോക്ഫോക്ലോർ ലോർ അക്കാദമിയുടെഅക്കാദമി]]യുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.<ref>http://archive.is/v6lvK </ref>
==ജീവിതരേഖ==
[[ആലപ്പുഴ ജില്ല]]യിൽ [[ചേർത്തല]] കടക്കരപ്പള്ളി കൊച്ചുപറമ്പിൽ രാജന്റെ ആദ്യ ഗുരു പിതാവ് തന്നെയായിരുന്നു. വീടിനടുത്ത ക്ഷേത്രത്തിലെ ഉടുക്ക് പാട്ട് നടത്തിയിരുന്ന പിതാവ് ദാമോദരനൊപ്പം ചെറുപ്പം മുതലേ രാജനും ആ വഴിയേ സഞ്ചരിച്ചു. കോൽക്കളിയിൽ കുട്ടികൾക്കു പരിശീലനം നൽകിയിരുന്നു. അഞ്ഞൂറിലധികം ശിഷ്യന്മാരുണ്ട്.
 
==പുരസ്കാരങ്ങൾ==
*പഞ്ചായത്ത് ഗ്രാമശ്രീ അവാർഡ്
"https://ml.wikipedia.org/wiki/പനയ്ക്കൽ_രാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്