"മജിസിയ ഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{PU |Majiziya Bhanu}}
{{Infobox sportsperson
| headercolor =
Line 34 ⟶ 35:
}}
 
ലോക [[പവർ ലിഫ്റ്റിങ്]] ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണ് [[ബോഡിബിൽഡിങ്ങ്|ബോഡി ബിൽഡറും]] [[പഞ്ചഗുസ്തി]] താരവും ആയ '''മജിസിയ ഭാനു'''. <ref>{{Citeweb|url= https://kl18times.com/world-power-lifting-champion-majiziya-bhanu/ |title= ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ രണ്ടാം തവണയും സ്വർണ മെഡൽ കരസ്ഥമാക്കി മജിസിയാ ഭാനു -|website= kl18times.com}}</ref> , .[[വടകര]]<nowiki/>ക്കടുത്തയ്ക്കടുത്ത [[ഓർക്കാട്ടേരി]]<nowiki/>യിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ്.
 
== നേട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽ ==
*2017 ൽ [[ഇന്തോനേഷ്യ|ഇന്തോനീഷ്യ]]<nowiki/>യിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ് അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൊയ്യാൻ തുടങ്ങിയത് .
*2017 ൽ [[ആലപ്പുഴ]]<nowiki/>യിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഒരിക്കൽ കൂടി രാജ്യത്തിന് വേണ്ടി വെള്ളിമെഡൽ ജേതാവായി.
*2018 ൽ [[മോസ്കോ|മോസ്‌കോ]]<nowiki/>യിൽ വെച്ച് നടന്ന ലോക ഓപ്പൺ കാറ്റഗറി പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിലാണ് മജിസിയ ആദ്യമായി ഒരുവിഭാഗത്തിൽ സ്വർണമെഡൽ നേടുന്നത് .
*2019 ൽ ലോക ഓപ്പൺ കാറ്റഗറി പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ സ്വർണമെഡൽ. ഇതിന് പുറമെ ഡെഡ്‌ലിഫ്റ്റിലും സ്വർണമെഡൽ നേടി ചാമ്പ്യൻഷിപ്പിൽ സ്‌ട്രോങ്ങ് വുമൺ അവാർഡ് നേട്ടവും കരസ്ഥമാക്കി.
*അടുത്ത വർഷം 2019 ൽ ഇതേ ഇനത്തിൽ സ്വർണമെഡൽ നില നിറുത്തി .
*2018 ൽ [[തുർക്കി|തുർക്കിയിൽ]]യിൽ നടന്ന ലോക പഞ്ച ഗുസ്തി മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.
*ഇതിന് പുറമെ ഡെഡ്‌ലിഫ്റ്റിലും മജ്‌സിയ സ്വർണമെഡൽ നേടി ഇരട്ട സ്വർണം നേടി ചാമ്പ്യൻഷിപ്പിൽ സ്‌ട്രോങ്ങ് വുമൺ അവാർഡ് നേട്ടവും മജിസിയ കരസ്ഥമാക്കി .
*2018 ൽ [[തുർക്കി|തുർക്കിയിൽ]] നടന്ന ലോക പഞ്ച ഗുസ്തി മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി
== നേട്ടങ്ങൾ ദേശീയ തലത്തിൽ ==
*2018 ൽ [[ലഖ്‌നൗ|ലഖ്‌നൗവിൽ]] നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവ് ,.
*2018 ൽ [[തൃശ്ശൂർ|തൃശൂരിൽ]] നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവ്,.
*2018ലെ മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് ജേതാവ്.
*2018ലെ ബെസ്റ്റ് ലിഫ്റ്റർ, സംസ്ഥാന ബെഞ്ച് പ്രെസ് ചാംപ്യൻ, .
*നാഷനൽ അൺ എക്യുപ്പേഡ് പവർ ലിഫ്റ്റിങ്ങിൽ സിൽവർ മെഡൽ .
*2017ലെ സ്‌ട്രോങ്ങ് വുമൺ .
*2017ലെ പവർ ലിഫ്റ്റിങ് ചാംപ്യൻ .
*2017ലെ അൺ എക്യുപ്പേഡ് പവർ ലിഫ്റ്റിങ്ങിൽ ചാംപ്യൻ.
* 2016ലെ ലിറ്റിൽ സ്‌ട്രോങ്ങ് വുമൺ ഒഫ് കോഴിക്കോട് .
തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് ഇതിനകം മജിസിയ സ്വന്തമാക്കിയിട്ടുള്ളത് <ref>{{Citeweb|url= https://www.madhyamam.com/lifestyle/special-one/powerlifter-majiziya-bhanu-kozhikode-orkatteri-lifestyle-news/588502|title= സ്​ട്രോങ് സ്​ട്രോങ് മജ്സിയ -|website= www.madhyamam.com}}</ref>,<ref>{{Citeweb|url= https://www.manoramamax.com/details/_6118930452001?fbclid=IwAR1mzpKZ40iHqlHN0JCk4NIxtVwEBwZaR6uub270KCqxT7Mkv__eai8tOuI|title= പവർ ലിഫ്റ്റിങ്ങിൽ 'പവർഫുളായി' മജീസിയ -|website= www.manoramamax.com}}</ref> ,<ref>{{Citeweb|url= https://www.azhimukham.com/sports-majiziya-bhanu-a-muslim-girl-qualifies-world-arm-wrestling-championship-reports-anjali/|title= മജിസിയ ബാനു എന്ന മലയാളി പെൺകുട്ടി ലോക പഞ്ചഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും -|website= www.azhimukham.com}}</ref> , <ref>{{Citeweb|url= https://malayalam.mykhel.com/more-sports/majsia-banu-didnt-get-sponser-012056.html|title=മജ്‌സിയ ഭാനുവിന് തുർക്കിയിൽ കൈക്കരുത്തു കാട്ടണം; ഇനിയുംസ്‌പോൺസറെ -|website= www.malayalam.mykhel.com}}</ref> .
 
2018 ൽ കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് വിഭാഗത്തിൽ സ്വർണമെഡൽ ജേതാവായി വാർത്തകളിൽ ഇടം നേടി .<ref>{{Citeweb|url= https://www.thalsamayamonline.com/topstories/majsiya-bhanu-grabs-first-prize-in-power-lifting-championship-122198|title= മജ്‌സിയ പറയുന്നു, ഹിജാബ് ഒരു ഭാരമേയല്ല -|website= www.thalsamayamonline.com}}</ref> <ref>{{Citeweb|url= https://janayugomonline.com/masjiya-bhanu-mister-kerala-in-body-building-in-asian-games/|title= ബോഡി ബിൽഡിങ്ങിലൂടെ മിസ്റ്റർ കേരളയായ മജ്സിയ- ഒരു തട്ടത്തിൻ മറയത്ത് വിശേഷം -|website= www.janayugomonline.com}}</ref><ref>{{Citeweb|url= https://www.thehindu.com/life-and-style/fitness/meet-majiziya-bhanu-a-hijab-clad-power-lifter-from-kerala-who-packs-a-punch/article30050351.ece|title= Meet Majiziya Bhanu, a hijab-clad power-lifter from Kerala who packs a punch -|website= www.thehindu.com}}</ref><ref>{{Citeweb|url= https://www.scoopwhoop.com/bodybuilder-majiziya-bhanu-from-kerala-wearing-hijab/|title= Meet The Hijab-Wearing Bodybuilder, Majiziya Bhanu From Kerala Who Is Breaking All The Stereotypes -|website= www.scoopwhoop.com}}</ref><ref>{{Citeweb|url= https://indianexpress.com/article/lifestyle/fitness/hijab-wearing-bodybuilder-majiziya-bhanu-breaking-stereotypes-goals-profile-5098923/|title= Hijab is never an obstacle for women: Hijab-wearing bodybuilder Majiziya Bhanu -|website= www.indianexpress.com}}</ref>
 
== സ്വകാര്യജീവിതം ==
വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ് മജിസിയ . ഇരിങ്ങൽ ഇസ്ലാമിക അക്കാദമി ഇംഗ്ലീഷ് സ്കൂളിലും [[ഓർക്കാട്ടേരി]] ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മജിസിയ ഇപ്പോൾ [[മയ്യഴി|മാഹി]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ അവസാന വർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയാണ് .<ref>{{Citeweb|url= https://www.mathrubhumi.com/women/specials/womens-day-2018/articles/majisiya-bhanu-hijab-girl-powerlifter-froom-kozhikode-1.2656303|title= ഹിജാബ് ധരിച്ച ബോഡി ബിൽഡർ ഇന്നൊരു അത്ഭുതമല്ല,തകർക്കാൻ പറ്റാത്ത സ്വപ്നമാണ് -|website= www.mathrubhumi.com}}</ref> .
 
== അവലംബം ==
"https://ml.wikipedia.org/wiki/മജിസിയ_ഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്