"പെന്തക്കോസ്ത് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4073:40C:5164:41B8:2E0:741A:3691 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 4:
[[പെന്തിക്കൊസ്തി|പെന്തക്കോസ്ത് ദിവസത്തെക്കുറിച്ചുള്ള]] [[ബൈബിൾ]] അഖ്യാനത്തിനനുസരിച്ച്, <ref>[[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ]] 2:1-41</ref> [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിലുള്ള]] [[ജ്ഞാനസ്നാനം]] വഴി ലഭിക്കുന്നുവെന്നു കരുതപ്പെടുന്ന, നേരിട്ടുള്ളതും വ്യക്തിപരവുമായ ദൈവാനുഭവത്തിന് ഊന്നൽ കൊടുക്കുന്ന സുവിശേഷാധിഷ്ഠിത ക്രൈസ്തവ വിഭാഗങ്ങളാണ് '''പെന്തക്കോസ്ത് സഭകൾ'''. പെന്തകോസ്തുകളിൽ മിക്കവരും, പാപവിമുക്തിനേടി രക്ഷപ്രാപിക്കാനായി ഒരോ മനുഷ്യനും [[യേശു|യേശുവിനെ]] കർത്താവും രക്ഷകനുമായി അംഗീകരിച്ച് അവന്റെ നാമത്തിൽ ജ്ഞാനസ്നാനവും പരിശുദ്ധാത്മാവിന്റെ വരങ്ങളും സ്വീകരിക്കണമെന്നു വിശ്വസിക്കുന്നു. മറ്റു സുവിശേഷാധിഷ്ഠിത സഭകളിൽ മിക്കവയേയും പോലെ പെന്തക്കോസ്തുകളും, വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ ബൈബിളിന്റെ സമ്പൂർണ ആധികാരികതയിൽ വിശ്വസിക്കുന്നു.
==കേരളത്തിലെ പെന്തക്കോസ്ത് സഭകൾ==
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), [[പെന്തെക്കോസ്ത് മിഷൻ]] ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. മറ്റ് ക്രൈസ്തവസഭകളിൽ നിന്നും വ്യത്യസ്തമായി പൂർണമായും ബൈബിൾ അനുസൃത ആരാധനാരീതിയാണ് ഇവരുടേത് എന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ പൂർണ്ണമായി അങ്ങനെ അല്ല.{{തെളിവ്}}
 
== അവലംബം ==
"https://ml.wikipedia.org/wiki/പെന്തക്കോസ്ത്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്