മണിക്കുട്ടൻ [[സൂര്യ ടി.വിയിൽവി.|സൂര്യ ടി.വി.വിയിൽ]] സമ്പ്രേക്ഷണം ചെയ്തിരുന്ന ''[[കായംകുളം കൊച്ചുണ്ണി]]'' എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.<ref>http://www.metromatinee.com/artist/Manikuttan-393</ref> . 2005 ൽ [[വിനയൻ]] സംവിധാനം ചെയ്ത ''[[ബോയ് ഫ്രണ്ട്]]'' എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിലും വരവറിയിച്ചു.<ref>{{cite web |url=http://www.thehindu.com/features/cinema/cinema-reviews/this-love-story-crawls/article4935838.ece |title=This love story crawls |first=Sharika |last=C |date=21 July 2013 |publisher= |via=www.thehindu.com |access-date=4 February 2014 |archive-date=21 February 2014 |archive-url=https://web.archive.org/web/20140221233730/http://www.thehindu.com/features/cinema/cinema-reviews/this-love-story-crawls/article4935838.ece |url-status=live }}</ref>