"ആന്ത്രോപിക് ഏകകങ്ങൾ (അളവെടുപ്പ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
 
[[പ്രമാണം:Hand_Units_of_Measurement.PNG|ലഘുചിത്രം|231x231ബിന്ദു| മനുഷ്യന്റെ കൈയിൽ നിന്ന് രൂപപ്പെട്ട ഏകകങ്ങളുടെ ഒരു ചിത്രം. ഷാഫ്റ്റ്‌മെന്റ് (1), കൈ (2), അംഗുലം (3), ചാൺ (4), വിരൽ (5)]]
അളവെടുപ്പിനായി<ref name=carter>Brandon Carter (1974). [http://adsabs.harvard.edu/full/1974IAUS...63..291C Large number coincidences and the anthropic principle in cosmology]. ''Confrontation of cosmological theories with observational data; Proceedings of the Symposium, Krakow, Poland, September 10–12, 1973.'' Dordrecht: D. Reidel Publishing. pp. 291-298.</ref> ഉപയോഗിക്കപ്പെട്ടിരുന്ന മനുഷ്യശരീരവുമായി ബന്ധപ്പെട്ട ഏകകങ്ങളാണ് ആന്ത്രോപിക് ഏകകങ്ങൾ എന്ന് പറയുന്നത്<ref name=petley>Brian William Petley (1985). ''The fundamental physical constants and the frontier of measurement''. Bristol; Boston: A. Hilger. p. 120.</ref>. വിരൽ, കൈ, ചാൺ, അംഗുലം എന്നിങ്ങനെ തുടങ്ങി ഒട്ടുമിക്ക അളവെടുപ്പ് ഏകകങ്ങളും ആന്ത്രോപിക് ഏകകങ്ങളായിരുന്നു എന്ന് കാണാം. ആധുനികകാലത്ത് ഏകകങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ നടക്കുന്നത് വരെയും ഇതായിരുന്നു അവസ്ഥ. ഏകീകരണം നടന്നിട്ടും പൽപല ഏകകങ്ങളുടെയും അടിസ്ഥാനം ഇപ്പോഴും അങ്ങനെത്തന്നെ തുടരുന്നു.
 
അളവെടുപ്പ് കൂടാതെ [[പുരാവസ്തുശാസ്ത്രം|പുരാവസ്തുശാസ്ത്രത്തിലും]]<ref name=vidale>Massimo Vidale (1990). [https://www.jstor.org/stable/29756938 Study of the Moneer South East Area A Complex Industrial Site of Moenjodaro]. ''East and West''. Istituto Italiano per l'Africa e l'Oriente (IsIAO). '''40'''(1/4): 301-314. {{subscription required}}</ref> സാമൂഹിക പഠനത്തിലും<ref name=thomson>J. J. Thomson (1896). [https://www.jstor.org/stable/1625562 Address by the President to the Mathematical and Physical Section]. ''Science''. American Association for the Advancement of Science. New Series, '''4'''(90): 392-402. {{subscription required}}</ref><ref name=kantor>Jacob Robert Kantor (1944 [1929]). ''An outline of social psychology''. Ann Arbor, Michigan: Edwards Brothers. p. 120. Accessed June 2013.</ref> ആന്ത്രോപിക് യൂണിറ്റ് എന്ന വാക്ക് വ്യത്യസ്ത അർത്ഥങ്ങളോടെ ഉപയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യൻ എന്നർത്ഥം വരുന്ന ''ആന്ത്രോപോസ് എന്ന ഗ്രീക്ക് പദത്തിൽ'' നിന്നാണ് ആന്ത്രോപിക് എന്നത് ഉരുത്തിരിഞ്ഞത്.
== അവലംബം ==
{{RL}}
"https://ml.wikipedia.org/wiki/ആന്ത്രോപിക്_ഏകകങ്ങൾ_(അളവെടുപ്പ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്