"ഇ.ടി. മുഹമ്മദ് ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"ET_Mohammed_Basheer.jpg" നീക്കം ചെയ്യുന്നു, Ezarate എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/File:ET Mohammed Basheer.jpg.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
പതിനാറാം ലോകസഭയിൽ [[പൊന്നാനി (ലോകസഭാമണ്ഡലം)|പൊന്നാനി ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''ഇ.ടി. മുഹമ്മദ് ബഷീർ'''‍ (ജനനം: [[ജൂൺ 1]], [[1946]] - ). [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]] അംഗമായ ഇദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 (ഉപതെരഞ്ഞെടുപ്പ് ), 1991, 1996 , 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[പൊന്നാനി (ലോകസഭാമണ്ഡലം)|പൊന്നാനി ലോകസഭാമണ്ഡലത്തിൽ]] നിന്ന് 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
 
ലോക്സഭയിലേക്ക് മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ട ഇ ടി അറിയപ്പെടുന്ന വാഗ്മിയും പ്രഗല്ഭനായ പാർലെമെന്റിയനുമാണ് .പാർലെമെന്റിയനുമാണ.
 
2018 മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
ദേശിയ തലത്തിൽ മുസ്ലിം ലീഗിന്റെ മുഖമായി പ്രവർത്തിക്കുകയും ജാർഖണ്ഡിൽ അടക്കം നിരവധി ഉത്തരേന്ധ്യൻ സംസ്ഥാനങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും അവശരുടെ അത്താണി എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു ..
 
2018 മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ഇ.ടി._മുഹമ്മദ്_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്