"സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
}}
{{about|ഇത് സാഹിത്യവിമർശകനായ പി.കെ. നാരായണപിള്ളയെക്കുറിച്ചുള്ളതാണ്|സാഹിത്യകാരനായ നാരായണപിള്ളയെകുറിച്ചറിയാൻ|പി.കെ. നാരായണപിള്ള}}
മലയാളത്തിലെ ആദ്യകാലഗദ്യരചയിതാക്കളിൽ പ്രമുഖനും മലയാളസാഹിത്യനിരൂപണത്തിന്റെ ചരിത്രത്തിലെ ആദ്യകാല വിമർശകനുമാണ് സാഹിത്യപഞ്ചാനനൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന '''പി.കെ.നാരായണപിള്ള'''. സാഹിത്യവിമർശനത്തിൽ പുതിയ വഴി വെട്ടിത്തുറന്ന വിമർശകപ്രതിഭയാണ് '''സാഹിത്യപഞ്ചാനനൻ.'''. [[കവി]], ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. [[നീലകണ്ഠ തീർത്ഥപാദർ|നീലകണ്ഠ തീർത്ഥപാദരാണ്]] സാഹിത്യപഞ്ചാനനൻ എന്ന വിശേഷണം നല്കിയത്<ref>മഹച്ചരിതമാല - സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള, പേജ് - 596, ISBN 81-264-1066-3</ref>. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നീ പഞ്ചമുഖങ്ങളോടു കൂടിയവൻ എന്ന അർത്ഥമാണ് ഇതിനുള്ളത്. കവിയും നാടകകൃത്തുമായ [[ടി.എൻ. ഗോപിനാഥൻ നായർ|ടി. എൻ. ഗോപിനാഥൻ നായർ]] ഇദ്ദേഹത്തിന്റെ പുത്രനാണ്.
 
==ജീവിതരേഖ==
46,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3534338" എന്ന താളിൽനിന്ന് ശേഖരിച്ചത്