"പശ്ചിമതാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 28:
Kottayam, 1958.
</ref>കോട്ടയം അക്കരെ കുര്യൻ റൈട്ടരിന്റെ ഉടമസ്ഥതയിലാണ്‌ പത്രത്തിന്റെ ജനനം.{{തെളിവ്}}
1872 ചിങ്ങം 1 മുതൽ കൊച്ചിയിൽ നിന്നും പുലിക്കോട്ടിൽ ജോസഫ്‌ മാർ ദിവന്നാസ്യോസ്‌ രണ്ടാമൻ ആരംഭിച്ച കേരള പതാകയും പശ്ചിമ താരകയും ഒന്നിച്ച്‌ കുറെക്കാലം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഏറെക്കാലം അത്‌ തുടരാനായില്ല. പിന്നീട്‌ 1977-ൽ ആണ്‌ ഇതിന്‌ പുന:പസിദ്ധീകരണം സാധ്യമായത്‌. കോട്ടയം അക്കരെ സി.ചെറിയാൻ ആയിരുന്നു അന്ന്‌ ഉടമയും പ്രധാന പത്രാധിപരും. ആഴ്ചപ്പതിപ്പെന്ന നിലയിൽ മലയാളികൾ അത്‌ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ട്‌.എ. പാലമൂട്‌ ആയിരുന്നു പശ്ചിമ താരകയുടെ പത്രാധിപർ. പശ്ചിമ താരകയോടൊപ്പം പൂഞ്ചോല എന്നൊരു ബാല മാസികയും മികവുറ്റ രീതിയിൽ അക്കരെ സി. ചെറിയാൻ നടത്തിയിരുന്നു.രണ്ടും 1984-ൽ നിലച്ചു പോയി.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പശ്ചിമതാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്