"ദഹിസർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 49:
 
[[മുംബൈ|മുംബൈയുടെ]] പ്രാന്തപ്രദേശമായ ദഹിസറിലൂടെ കടന്നുപോകുന്ന, [[സാൽസെറ്റ് ദ്വീപ്|സാൽസെറ്റ് ദ്വീപിലെ]] ഒരു നദിയാണ് ദാഹിസർ നദി. നഗരത്തിന്റെ വടക്കു ഭാഗത്തുള്ള [[സഞ്ജയ് ഗാന്ധി ദേശീയോദ്യാനം|സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ]] [[തുൾസി തടാകം|തുളസി തടാകത്തിലാണ്]] ഇത് ഉത്ഭവിക്കുന്നത്. ദേശീയോദ്യാനം കടന്ന് ശ്രീകൃഷ്ണ നഗർ, ദൗലത്ത് നഗർ, ലെപ്രസി കോളനി, കന്ദർ പാഡ, സഞ്ജയ് നഗർ, ദഹിസർ ഗാവോഠാൻ എന്നിവിടങ്ങളിലൂടെ മൊത്തം 12 കിലോമീറ്റർ ദൂരം നദി ഒഴുകുന്നു. <ref name="fact">{{cite news|url=http://www.unisdr-apps.net/confluence/download/attachments/9994389/Fact+Finding+Committee+on+Mumbai+Floods-vol1.pdf?version=1|title=Final Report|access-date=22 March 2012|work=Fact Finding Committee on Mumbai floods|date=March 2006|archive-url=https://web.archive.org/web/20160304032348/http://www.unisdr-apps.net/confluence/download/attachments/9994389/Fact+Finding+Committee+on+Mumbai+Floods-vol1.pdf?version=1|archive-date=4 March 2016|url-status=dead}}</ref> ഒടുവിൽ മനോരി ക്രീക്കിലെത്തി [[അറബിക്കടൽ|അറബിക്കടലിൽ]] ചേരുന്നു, ഇതിന്റെ വൃഷ്ടിപ്രദേശത്തിന്റെ ആകെ വിസ്തീർണ്ണം 3488 ഹെക്ടറാണ്. <ref>Catchment number 203 as described in the [[BRIMSTOWAD]] report Table A7.1, page ES-14</ref>
 
ഒരുകാലത്ത് മനോഹരമായിരുന്ന ഈ നദിയുടെ പരിസരങ്ങളിൽ ഹിന്ദി സിനിമകളുടെ ചിത്രീകരണം നടക്കാറുണ്ടായിരുന്നു. <ref>{{cite news|url=http://www1.timesofindia.indiatimes.com/articleshow/msid-555237,prtpage-1.cms |archive-url=https://archive.is/20130103230555/http://www1.timesofindia.indiatimes.com/articleshow/msid-555237,prtpage-1.cms |url-status=dead |archive-date=2013-01-03 |title=Dahisar resident starts movement to clean up river |access-date=2006-07-03 |work=[[Times of India]] |date=2004-03-12 }}</ref> 1960 കളുടെ അവസാനം വരെ ഈ നദിയിൽ മുതലകൾ വസിക്കുന്നതായി കാണപ്പെട്ടു. <ref name="croc">{{cite web |url=http://envis.maharashtra.gov.in/envis_data/files/Crocodile/CrocStatScen.html |title=Crocodile Conservation in Maharashtra |access-date=23 March 2012 |work=ENVIS Wildlife Institute of India |url-status=dead |archive-url=https://web.archive.org/web/20120630121033/http://envis.maharashtra.gov.in/envis_data/files/Crocodile/CrocStatScen.html |archive-date=30 June 2012 }}</ref> വ്യാവസായിക മാലിന്യങ്ങൾ, ചേരികളിൽ നിന്നുള്ള മലിനജലം എന്നിവ മൂലം നദി ഇന്നു മലിനീകരിക്കപ്പെട്ട നിലയിലാണ്. ചെളി, അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ എന്നിവ അടിഞ്ഞുകൂടിയതിനാൽ അടുത്ത കാലത്തായി നദിയുടെ ആഴം കുറഞ്ഞു. നൂറിലധികം പേരുടെ ജീവൻ നഷ്ടപ്പെട്ട 2005 ലെ മഹാരാഷ്ട്ര വെള്ളപ്പൊക്കത്തിനുശേഷം, നദി വൃത്തിയാക്കാനും ഭാവിയിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയാനും [[ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ]] ഈ നദിയുടെ വീതികൂട്ടൽ പദ്ധതി ഏറ്റെടുത്തു. <ref>{{cite web|url=http://www.blonnet.com/2005/08/11/stories/2005081100981900.htm|title=Maharashtra to constitute disaster management body|access-date=2006-07-03|work=Hindu Business Line|archive-url=https://web.archive.org/web/20060516184022/http://www.blonnet.com/2005/08/11/stories/2005081100981900.htm|archive-date=16 May 2006|url-status=dead}}</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ദഹിസർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്