"ദഹിസർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox river | name = ദഹിസർ നദി | name_native = | name_native_lang = | name_ot...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 48:
}}
 
[[മുംബൈ|മുംബൈയുടെ]] പ്രാന്തപ്രദേശമായ ദഹിസറിലൂടെ കടന്നുപോകുന്ന, [[സാൽസെറ്റ് ദ്വീപ്|സാൽസെറ്റ് ദ്വീപിലെ]] ഒരു നദിയാണ് ദാഹിസർ നദി. നഗരത്തിന്റെ വടക്കു ഭാഗത്തുള്ള [[സഞ്ജയ് ഗാന്ധി ദേശീയോദ്യാനം|സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ]] [[തുളസിതുൾസി തടാകം|തുളസി തടാകത്തിലാണ്]] ഇത് ഉത്ഭവിക്കുന്നത്. ദേശീയോദ്യാനം കടന്ന് ശ്രീകൃഷ്ണ നഗർ, ദൗലത്ത് നഗർ, ലെപ്രസി കോളനി, കന്ദർ പാഡ, സഞ്ജയ് നഗർ, ദഹിസർ ഗാവോഠാൻ എന്നിവിടങ്ങളിലൂടെ മൊത്തം 12 കിലോമീറ്റർ ദൂരം നദി ഒഴുകുന്നു. <ref name="fact">{{cite news|url=http://www.unisdr-apps.net/confluence/download/attachments/9994389/Fact+Finding+Committee+on+Mumbai+Floods-vol1.pdf?version=1|title=Final Report|access-date=22 March 2012|work=Fact Finding Committee on Mumbai floods|date=March 2006|archive-url=https://web.archive.org/web/20160304032348/http://www.unisdr-apps.net/confluence/download/attachments/9994389/Fact+Finding+Committee+on+Mumbai+Floods-vol1.pdf?version=1|archive-date=4 March 2016|url-status=dead}}</ref> ഒടുവിൽ മനോരി ക്രീക്കിലെത്തി [[അറബിക്കടൽ|അറബിക്കടലിൽ]] ചേരുന്നു, ഇതിന്റെ വൃഷ്ടിപ്രദേശത്തിന്റെ ആകെ വിസ്തീർണ്ണം 3488 ഹെക്ടറാണ്. <ref>Catchment number 203 as described in the [[BRIMSTOWAD]] report Table A7.1, page ES-14</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ദഹിസർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്