"ഭാനുപ്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 18:
== അഭിനയ ജീവിതം ==
[[തെലുങ്ക്]] സിനിമയായ '''സിതാര''' എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.
 
== മലയാള സിനിമയിൽ ==
 
* ഹൃദയത്തിൽ സൂക്ഷിക്കാൻ 2005
* മഞ്ഞു പോലൊരു പെൺകുട്ടി 2004
* കൊച്ചു കൊച്ചു സന്തോഷങ്ങൾ 2000
* ഋഷ്യശൃംഗൻ 1997
* കുലം 1997
* അഴകിയ രാവണൻ 1996
* ഹൈവേ 1995
* രാജശിൽപ്പി 1992
 
== കുടും‌ബം ==
ഭാനുപ്രിയ ഒരു പ്രശസ്ത ഫോടോഗ്രാഫറായ '''ആദർശ് കൗശലിനെയാണ്''' വിവാഹം ചെയ്തിരിക്കുന്നത്. അവർക്ക് ഒരു മകളുണ്ട്.
"https://ml.wikipedia.org/wiki/ഭാനുപ്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്