"വർഗ്ഗസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Image:Pyramid_of_Capitalist_System.png നെ Image:Pyramid_of_Capitalist_System.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: Duplicate: Exact or scaled-down duplicate: [[:c::File:
 
വരി 1:
{{Prettyurl|Class Struggle}}
[[File:Pyramid of Capitalist System.pngjpg|thumb|300px|The [[Pyramid of Capitalist System]] is a simple visualization of class conflict.]]
{{Revolution sidebar}}
സമൂഹത്തിലെ, വ്യത്യസ്ത [[വർഗ്ഗങ്ങൾ|വർഗ്ഗങ്ങളിൽപ്പെടുന്ന]] ജനവിഭാഗങ്ങളുടെ, പരസ്പരം മത്സരിക്കുന്ന സാമൂഹ്യ - സാമ്പത്തിക താല്പര്യങ്ങൾ സൃഷ്ടിക്കുന്ന പിരിമുറുക്കത്തെയും ശത്രുതയെയുമാണ് '''വർഗ്ഗസമരം''' അഥവാ '''വർഗ്ഗവൈരുദ്ധ്യം''' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്{{തെളിവ്}}. "നാളിതുവരെ നിലനിന്ന മനുഷ്യചരിത്രം (ലിഖിത ചരിത്രം) വർഗ്ഗസമരങ്ങളുടെ ചരിത്രമാണ്" എന്ന [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ|മാനിഫെസ്റ്റോയിലെ]] പ്രസ്താവനയിൽ അധിഷ്ഠിതമായി വികസിച്ചുവന്നതാണ് വർഗ്ഗസമരത്തെക്കുറിച്ചുള്ള [[കാൾ മാർക്സ്|കാൾ മാർക്സിന്റെ]] കാഴ്ചപ്പാട്.<ref name="www.cf.ac.uk">{{Citation |url=http://www.cf.ac.uk/socsi/undergraduate/introsoc/marx6.html|title=Marxists Internet Archive|accessdate=2013 ജൂലൈ 10}}</ref> സാമൂഹിക മാറ്റത്തിന്റെ കാതലായ കാരണം വർഗ്ഗ സമരമാണെന്ന് [[കാൾ മാർക്സ്]] തന്റെ കൃതികളിലൂടെ വിവരിക്കുന്നു.
"https://ml.wikipedia.org/wiki/വർഗ്ഗസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്