"ശില്പകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 2:
 
{{prettyurl|Sculpture}}
ദൃശ്യകലയിലെ ഒരു ത്രിമാന ശാഖയാണ് '''ശില്പകല'''. കല്ല്, മരം, ലോഹം, കളിമണ്ണ് എന്നിവകളിൽ കൊത്തിയെടുത്തോ, വിളക്കിയെടുത്തോ, രൂപം നൽകിയോ മറ്റുമാണ് പരമ്പരാഗത ശില്പകല മുന്നോട്ടുപോയത്വളർച്ച പ്രാപിച്ചത്. ഏത് വസ്തുവിലും ശില്പനിർമ്മാണം പ്രായോഗികമാക്കുന്ന തരത്തിൽ സാങ്കേതിക വിദ്യകൾ വന്നതോടെഇരുപതാം ആധുനികകാലത്ത്നൂറ്റാണ്ടിൽ ശില്പകലക്ക്നിലവിൽ ഇത്തരംവന്നു. പരിമിതികളൊന്നുംമനുഷ്യന്റെ സംസ്കാരം തുടങ്ങുന്നതിന്റെ ആദ്യ രൂപങ്ങൾ തന്നെ ഇല്ലഗുഹാ‍ ഭിത്തികളിൽ കൊത്തിയ ചിത്രങ്ങളിലും എന്ന്ശില്പങ്ങളിലും പറയാംകാണാം.
 
മനുഷ്യന്റെ സംസ്കാരം തുടങ്ങുന്നതിന്റെ ആദ്യ രൂപങ്ങൾ തന്നെ ഗുഹാ‍ ഭിത്തികളിൽ കൊത്തിയ ചിത്രങ്ങളിലും ശില്പങ്ങളിലും കാണാം.
കാഠിന്യമുള്ളതോ വഴക്കമുള്ളതോ ആയ വസ്തുക്കൾ രൂപമാറ്റം വരുത്തിയാണ് ശില്പങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ശില്പങ്ങൾ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളിൽ കല്ലുകൾ, ലോഹം, മരം, കളിമണ്ണ് എന്നിവ ഉൾപ്പെടുന്നു. കല്ല്, മരം മുതലായവ ഉപയോഗിക്കുമ്പോൾ കൊത്തുപണികൾ ചെയ്ത് ശില്പങ്ങൾ നിർമ്മിക്കുന്നു. മറ്റ് വസ്തുക്കളിൽ നിന്ന് നിർമ്മിക്കുമ്പോൾ, ഒട്ടിക്കൽ, ഉരുക്കൽ, അച്ചുകളിൽ അമർത്തൽ, കൈകൊണ്ട് ചുട്ടെടുക്കൽ എന്നിങ്ങനെ വിവിധ പ്രക്രിയകൾ ഉപയോഗിക്കുന്നു.
 
മനുഷ്യ നാഗരികതയുടെയും അതിന്റെ വികസന ഘടകങ്ങളുടെയും തെളിവുകളിൽ ശില്പം ഒരു പ്രധാന ഘടകമാണ്. മുന്നിലും പിന്നിലും മുഴുവൻ രൂപവും ചിത്രീകരിക്കുന്ന ശില്പങ്ങളെ പൂർണ്ണരൂപത്തിലുള്ള ശില്പങ്ങളായും രൂപത്തിന്റെ ഒരു വശം മാത്രം കാണിക്കുന്ന ശില്പങ്ങളായും ‘എംബോസ്ഡ് ശിൽപങ്ങൾ’ എന്നും തരംതിരിക്കുന്നു.
[[File:Coconut art.jpg|thumb|തെങ്ങിൻ ഭാഗങ്ങൾ കൊണ്ട് നിർമ്മിതമായ ഒരു ശിൽപം]]
== പ്രശസ്തരായ കേരളീയ ശിൽ‌പികൾ ==
"https://ml.wikipedia.org/wiki/ശില്പകല" എന്ന താളിൽനിന്ന് ശേഖരിച്ചത്