"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കാലഗണന: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) 27.62.77.13 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Yuvagandharva സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 133:
 
== കാലഗണന ==
കേരളോല്പത്തിയിലെ എല്ലാ പാഠങ്ങൾക്കും ഒരേ തരത്തിലുള്ള കാലഗണനയാണ് ഉള്ളത്. എന്നാൽ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളെ ആധുനികമായ കാലഗണനാ സമ്പ്രദായങ്ങളുടെ രീതിയിൽ ബന്ധപ്പെടുത്താനുതകാത്ത രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. ഇതിലെ കാലഗണന വളരെ അബദ്ധങ്ങൾ നിറഞ്ഞതാണെന്ന് കരുതപ്പെടുന്നു. ഈ ഗ്രന്ഥമനുസരിച്ച് നോക്കിയാൽ വത്യസ്ഥ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നതെന്നു തെളിയിക്കപ്പെട്ട [[മുഹമ്മദ് നബി|മുഹമ്മദ് നബിയും]] [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാളും]] [[കൃഷ്ണദേവരായർ|കൃഷ്ണദേവരായരും]] ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരായി കണക്കാക്കേണ്ടി വരും. ഈ വൈരുദ്ധ്യങ്ങളെ ഗ്രന്ഥത്തിന് ചരിത്രപരമായ മാനങ്ങളില്ല എന്ന അനുമാനത്തിലേക്കു നയിക്കുന്നു.<ref name="mathrubhumi-ക" /><ref name="janmabhumidaily-ക">{{cite news|title=ചേരമാൻ പെരുമാളിന്റെ മതംമാറ്റക്കഥ സിനിമയാക്കി ഇസ്ലാമികവൽക്കരണത്തിന് ശ്രമം|url=http://www.janmabhumidaily.com/news236277|accessdate=28 ഒക്ടോബർ 2014|newspaper=ജന്മഭൂമി|date=28 ഒക്ടോബർ 2014|author=മുരളി പാറപ്പുറം|archiveurl=http://web.archive.org/web/20141028081621/http://www.janmabhumidaily.com/news236277|archivedate=2014-10-28 08:16:21|language=മലയാളം|format=പത്രലേഖനം}}</ref>
കേരളോല്പത്തിയിലെ എല്ലാ പാഠങ്ങൾക്കും ഒരേ തരത്തിലുള്ള കാലഗണനയാണ് ഉള്ളത്. എന്നാൽ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന സന്ദർപങ്ങളെ ചിലർ ദുർവ്യാഖ്യാനം നടത്താൻ ശ്രമിക്കുന്നു. ഇതിലെ കാലഗണന ഒന്നിന് ഒന്ന് താഴയായി ഭരണകർത്താകളെ ഉൾപ്പെടുത്തി വളരെ കൃത്യമായി കൊല്ലവർഷം വിവരിക്കുന്നതാണ്, ഈ ഗ്രന്ഥമനുസരിച്ച് നോക്കി വത്യസ്ഥ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നതെന്നു വരുത്തി തീർക്കണം എന്ന ഉദ്ദേശത്തോടെ മുന്നോട്ട് പറഞ്ഞു വന്ന ചില തല്പര കക്ഷികൾ അവരുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്നു.ചേരമാൻ പെരുമാളിന്റെ ശവ കൂടിരം ഒമാനിലെ സലാല യിൽ ഉണ്ടെന്ന് തെളിയിക്കപ്പെട്ട സ്ഥിതി ഉണ്ടായിട്ടും, ചേരമാൻ രാജാവ് [[മുഹമ്മദ് നബി|മുഹമ്മദ് നബിയും]]യെ കണ്ട് മുസ്ലിമായി ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരായി സമ്മതിക്കാൻ അവർക്ക് ബുദ്ധിമുട്ട് ഉണ്ട്, പക്ഷെ ചേരമാൻ പെരുമാൾ മതം മാറി മക്കത്ത് വന്ന ചരിത്രം ഇന്നും ഹദീസ് ഗ്രന്ഥങ്ങളിൽ പോലും ഉണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്, ഭരണി നിറയെ സാദനങ്ങളും കൂടാതെ ഇഞ്ചികറിയും കൊണ്ട് മക്കയിൽ പോയ രാജാവ് അവിടെ മുഹമ്മദ്‌ നബി (സ അ )യുടെ അനുജർക്ക് വിതരണം ചെയ്തു എന്നും ഹദീസിൽ കാണാം.. .ചില തല്പര കക്ഷികൾ ചേരമാൻ പെരുമാളിന്റെ ഭരണ വർഷം മാറ്റിക്കൊണ്ട് വൈരുദ്ധ്യങ്ങളെ പുതുതായി സൃഷ്ടിക്കാൻ കഷ്ടപ്പെടുന്ന കാഴ്ച ചരിത്രത്തെ അന്താഗാരത്തിലേക്ക് നയിക്കുന്നു.കൊടുങ്ങലൂരിൽ കൊട്ടാരത്തിൽ കഴിഞ്ഞിരുന്ന വേളയിൽ ഒരു സന്ധ്യ നേരം വിശ്രമത്തിനായി കൊട്ടാരമുകളിൽ പോയ ചേര രാജാവ് ചേരമാൻ പെരുമാൾ ചന്ദ്രൻ പിളർന്ന അത്ഭുത സംഭവം കണ്ട് അന്ധാളിച്ചു, ശേഷം കൊടുങ്ങലൂർ തുറമുഖത്ത് വന്ന പല വിദേശി രാജ്യക്കാരോടും പ്രസ്തുത സംഭവത്തിനു പിന്നിൽ എന്താണെന്ന് അന്വേഷിച്ചു അവരാരും അതിനെ കുറിച് പറഞ്ഞില്ല, അവസാനം അറബി സംഘത്തോടു ചോദിച്ചപ്പോൾ മക്കയിലെ ഏതോ ഒരു പ്രവാചകൻ തന്റെ ജനത ആവിശ്യപെട്ടത് പ്രകാരം ദൈവ തെളിവിനായി കാണിച്ച അത്ഭുതസംഭവം ആണ് അതെന്ന് അരുളി.. ശേഷം ഇതിനേക്കാൾ വലിയ അത്ഭുതം വേറെ തന്റെ ജീവിതത്തിൽ ഉണ്ടായി കണ്ടിട്ടില്ല എന്ന് മനസിലാക്കിയ ചേരമാൻ പെരുമാൾ കുറച്ചു പ്രജകളെയും കൂട്ടി മക്കത്ത് പോയി, മക്കത്ത് പോവുന്നതിനു മുന്നോടി ആയി തന്റെ ചേര സാമ്രാജ്യം ആനന്ദരമാർക്കും പെങ്ങമാരുടെ മക്കൾക്കും വീതിച്ചു നൽകി, ഇതിന്റെ തെളിവാണ് ബ്രിട്ടീഷ് ചരിത്രകാരൻ രേഖപെടുത്തിയ തിരുവിതാംകൂർ സത്യ പ്രതിജ്ഞ, തിരുവിതാംകൂറിൽ ഓരോ രാജാവും സത്യം ചെയ്യുന്നത് മക്കത്ത് പോയ അമ്മാവൻ തിരിക്കെ വരും കാലം ഈ രാജ്യം ഞാൻ സംരക്ഷിക്കും എന്നായിരിന്നു രാജാവ് ഒരുവിടുന്നാ മുദ്രാവാക്യവും സത്യപ്രതിജ്ഞകളും.. മലബാർ മാന്വൽ എന്ന് പുസ്തകത്തിൽ ബ്രിട്ടീഷ് ചരിത്രകാരൻ പ്രസ്തുത സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.. ചേരമാൻ പെരുമാലിന്റെ മതമാറ്റം തബ്രാനി രേഖപെടുത്തിയിട്ടുണ്ട്, കോഴിക്കോട് സാമുതിരി ചരിത്രത്തിൽ രേഖപെടുത്തിയിട്ടുണ്ട്,കണ്ണൂർ അറക്കൽ രാജാവംശം മുസ്ലിമായ ചരിത്രം ആണ് വേറെ ഒരു കേരള മുസ്ലിം ചരിത്രം.. ഇങ്ങനെ നോക്കുമ്പോൾ ചേരമാൻ പെരുമാലിന്റെ കാലശേഷം കേരളത്തിൽ വിവിധ നാട്ടുരാജകന്മാരുടെ അടുത്തും പ്രബോധനത്തിനായി വന്ന [[മാലിക് ഇബ്ൻ ദിനാറും]] സംഘത്തെയും വിവിധ സ്ഥലങ്ങളിൽ ഉള്ള ഓരോ കേരളീയ രാജാവും സ്വീകരിക്കുന്ന കാഴ്ച അത്ഭുതം അല്ല.
 
ഈ കൃതിയിൽ പറങ്കികളെ പോലെയുള്ള വിദേശീയരെ കുറിച്ചു പരാമർശിക്കുന്നത് ഈ കൃതിയുടെ രചനാകാലത്തിനെ 17-ആം നൂറ്റാണ്ടിനും 18-ആം നൂറ്റാണ്ടിനും ഇടയിലാക്കി കണക്കാക്കാൻ ഇടവരുത്തുന്നു. എന്നാൽ ഈ പരാമർശങ്ങൾ കൃതിയുടെ അവസാന ഭാഗത്തുള്ളതായതിനാലും ആ ഭാഗം പല പാഠങ്ങൾക്കും പലതായിട്ടുള്ളതു കൊണ്ടും ആ ഭാഗങ്ങൾ പ്രക്ഷിപ്തമായുണ്ടായതായി ഗ്രന്ഥത്തിന്റെ ചരിത്രപ്രാധാന്യത്തെ അംഗീകരിക്കുന്ന ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.
 
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്