"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അർജുൻ സുന്ദരേശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
*'''ഒഴിവാക്കേണ്ടതില്ല''' മാർച്ച് 28 ആം തിയതി [[24 ന്യൂസ്]] അർജുന് ബെസ്റ്റ് എൻ്റർടെയ്ൻമെൻ്റ് ബ്ലോഗർ എന്ന പുരസ്കാരം നൽകി ആദരിച്ചു. ([https://m.youtube.com/watch?v=3fQ5dXP7t4c&feature=youtu.be വീഡിയോ ലിങ്ക്]) വിക്കിപീഡിയ ശ്രദ്ധേയത മാനദണ്ഡ പ്രകാരം ശ്രേധയതയുള്ള ലേഖനം ആണ്. [[പ്രത്യേകം:സംഭാവനകൾ/106.200.40.126|106.200.40.126]] 08:09, 5 മാർച്ച് 2021 (UTC)
 
*'''നീക്കം ചെയ്യുക'''.പരസ്യ സ്വഭാവമുള്ള ലേഖനം. ലേഖന നിർമാതാവ് തന്നെ ആണ് ലേഖനത്തിലെ ചിത്രവും കോമൺസിൽ സ്വന്തം സൃഷ്ടിയായി ചേർത്തിരിക്കുന്നത്. ലേഖനത്തിലെ അവലംബങ്ങൾ ആഴത്തിലുള്ളതല്ല.അതിനാൽ തന്നെ നമ്പർ ഓഫ് സബ്സ്ക്രൈബർസ് എന്നുള്ളത് ശ്രദ്ധേയത തെളിക്കാൻ പര്യാപ്തമായ ഒന്നല്ല. സമാനമായ രീതിയിൽ 5 മില്യൺ ഉള്ള ലേഖനം നീക്കം ചെയ്തതിനെ [https://en.wikipedia.org/wiki/Wikipedia:Articles_for_deletion/Deji_Olatunji AFD ഇതാ]. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 00:42, 6 മാർച്ച് 2021 (UTC)