"പറിച്ചു നടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 11:
== മരം പറിച്ചു നടുന്നവിധം ==
 
ഓരോ മരത്തിന്റെയും സ്വഭാവത്തിനനുസരിച്ച് പ്രധാന തടിയിൽ നിന്ന് നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തി [[വൃത്തം]] രൂപപ്പെടുത്തുന്നു. ഇങ്ങനെ രൂപപ്പെടുത്തിയ വൃത്തം താഴെക്ക് ആഴത്തിൽ പാർശ്വവേരുകൾ പൊട്ടിച്ച് കൊണ്ട് കുഴിയൊരുക്കുന്നു. ഇങ്ങനെയുള്ള കുഴിക്ക് ചുറ്റും ഒരു റൂട്ട് ബോണ്ട് നിർമ്മിക്കുന്നു. ഈ റൂട്ട് ബോണ്ടിൽ വേര് അധികം ഉൽപ്പാദിപ്പിക്കാനായ് റൂട്ട് ഹോർമോൺ മണൽ തുടങ്ങിയവ ഉൾപ്പെടുത്തി ചണചാക്ക് കൊണ്ട് പൊതിഞ്ഞ് ചണ നൂല് കൊണ്ട് കെട്ടുന്നു. അതിനുശേഷം മരത്തിനെ അനുയോജ്യമായ സ്ഥലത്ത് നടുന്നു.<ref>{{Cite journal|url=https://www.onmanorama.com/kerala/top-news/2018/09/28/adopting-trees-kerala-ponnani.html|title=The tale of a man who uproots giant trees and replants it safely|date=05 March 2021|journal=Onmanorama}}</ref>
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/പറിച്ചു_നടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്