"പറിച്ചു നടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്ക് ചേർത്തു
(ചെ.)No edit summary
വരി 5:
കൃഷിയിലും ഉദ്യാനപാലനത്തിലും ഒരു സസ്യത്തിനെ ഒരു സ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് മാറ്റി നടുന്നരീതിയാണ് '''മാറ്റിനടൽ''' അഥവാ '''റീപ്ലാന്റിങ്ങ്''' എന്ന് പറയുന്നത്. സാധാരണയായി ഒരു സസ്യത്തിന്റെ വിത്തിനെ അതിനനുയോജ്യമായ അന്തരീക്ഷത്തിൽ ഒരു ഹരിതഗൃഹത്തിലോ ഉദ്യാനത്തിലെ തൈനടീൽസ്ഥലത്തോ മറ്റോ വളർത്തുന്നു. അതിനുശേഷം ആ സസ്യത്തിനെ മറ്റൊരിടത്തേക്ക് സാധാരണയായി പുറത്തുള്ള കൃഷിയിടത്തിലേക്ക് പറിച്ചുനടുന്നു. ഇത് സാധാരണയായി വ്യാവസായിക കൃഷിയിലും ട്രക്ക് ഫാമിങ്ങിലും ഉപയോഗിച്ചുവരുന്ന രീതിയാണ്. ചില അലങ്കാര സസ്യങ്ങളെ പറിച്ചു നടുന്നത് ഉദ്യാന കൃഷിയിൽ സാധാരണ ഉപയോഗിക്കാറില്ല. ഇത് വളരെയധികം ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ സസ്യം നശിച്ചുപോകുമെന്നതാണ് ഇതിനു കാരണം.<ref>Basics of horticulture - Simson, Straus. Oxford Book Company, Edition 2010</ref>
 
[[കാലാവസ്ഥ]] പ്രതികൂലമാകുമ്പോൾ [[കാറ്റ്|കാറ്റി]]ലോ [[മഴ]]യിലോ പ്രകൃതി ദുരന്തത്തിലോ വീണ മരങ്ങളെ മാറ്റിനടുവാൻ അധികം പ്രയാസം വരുന്നില്ല. വൻ മരങ്ങളുടെ കൊമ്പുകൾ വെട്ടി ചെറുതാക്കി ഉണക്കോ അണുബാധയോ വരാതിരിക്കാൻ മരുന്ന് പ്രയോഗം നടത്തി പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് കെട്ടുന്നു.<ref>{{Cite journal|url=https://english.mathrubhumi.com/news/kerala/vssc-translocates-30-trees-for-building-construction-1.5272127|title=VSSC translocates 30 trees for building construction ......
 
Read more at: https://english.mathrubhumi.com/news/kerala/vssc-translocates-30-trees-for-building-construction-1.5272127|first=Mathrubhumi|date=Dec.11.2020|accessdate=March.05.2021}}</ref>
 
== മരം പറിച്ചു നടുന്നവിധം ==
"https://ml.wikipedia.org/wiki/പറിച്ചു_നടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്