"ലെഡ് കാർബണേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലെഡ് കാർബണേറ്റ്. എന്ന താൾ ലെഡ് കാർബണേറ്റ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി
No edit summary
വരി 40:
}}
}}
PbCO3 എന്ന രാസസംയുക്തമാണ് '''ലെഡ് (II) കാർബണേറ്റ്'''. വിഷാംശം ഉണ്ടെങ്കിലും നിരവധി പ്രായോഗിക ഉപയോഗങ്ങളുള്ള ഒരു വെളുത്ത ഖരമാണിത്. [[സെറുസൈറ്റ്]] എന്ന ധാതുരൂപത്തിലാണ് ഇത് പ്രകൃതിയിൽ കാണപ്പെടുന്നത്. <ref>''Inorganic Chemistry'', Egon Wiberg, Arnold Frederick Holleman Elsevier 2001 {{ISBN|0-12-352651-5}}</ref>
 
== ഘടന ==
വരി 47:
 
== ഉൽപാദനവും ഉപയോഗവും ==
ലെഡ് (II) അസറ്റേറ്റിന്റെ തണുത്ത ലയിപ്പിച്ച ലായനിയിലേക്ക് [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡൈ ഓക്സൈഡ്]] കടത്തിവിടുന്നതിലൂടെ ലെഡ് കാർബണേറ്റ് നിർമ്മിക്കുന്നു <ref name="Ullmann">{{Ullmann|first=Dodd S.|last=Carr|title=Lead Compounds|doi=10.1002/14356007.a15_249}}<cite class="citation encyclopaedia cs1" data-ve-ignore="true" id="CITEREFCarr2005">Carr, Dodd S. (2005). "Lead Compounds". ''[[ഉൽമാന്റെ എൻസൈക്ലോപീഡിയ ഓഫ് ഇൻഡസ്ട്രിയൽ കെമിസ്ട്രി|Ullmann's Encyclopedia of Industrial Chemistry]]''. Weinheim: Wiley-VCH. [[ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ|doi]]:[[doi:10.1002/14356007.a15_249|10.1002/14356007.a15_249]].</cite></ref>
 
: Pb (CH<sub>3</sub>COO)<sub>2</sub> + (NH<sub>4</sub>)<sub>2</sub> CO<sub>3</sub> → PbCO<sub>3</sub> + 2NH<sub>4</sub> (CH<sub>3</sub>COO)
"https://ml.wikipedia.org/wiki/ലെഡ്_കാർബണേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്