"കേരളത്തിലെ ജാതി സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വൈശ്യർ: വിശ്വകർമ യൂടെ അവലംബം cherthu
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎തരം തിരിവ് (ചരിത്രം): വിശ്വകർമജെരെ കുറിച്ച് അവലംബം ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ടൂ) മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി മാറ്റി നിർത്തിയിരുന്നു.
 
[[ബ്രാഹമണർ]], [[ക്ഷത്രിയർ]], അന്തരാളർ, ജാതിമാത്രർ, [[അമ്പലവാസി|അമ്പലവാസികൾ]], സങ്കരവർണ്ണക്കാർ, [[ശൂദ്രർ]] (പാരമ്പര്യകുലത്തൊഴിൽ ഉള്ള എല്ലാ നായർ വിഭാഗവും വിശ്വകർമ വിഭാഗവും <ref>http://pesquisaonline.net/wp-content/uploads/2017/11/Pesquisa-Nov-2017-History-Ajesh-11.pdf&ved=2ahUKEwjm4L7g5pTvAhUG7HMBHTM7BCEQFjAAegQIAhAC&usg=AOvVaw3m7QxhbYn912fQPBRDm0br</ref>
സവർണ്ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു) നായരിലെ ഉപജാതി വ്യവസ്ഥയിൽ മേൽത്തട്ടിലുള്ളവർക്ക് ക്ഷത്രിയ സ്ഥാനം കല്പിക്കപ്പെട്ടിരുന്നു. കേരളത്തിലെ നാട്ടുരാജാക്കൻമാരധികവും ഈ വിഭാഗത്തിലുള്ളവരായതാകാം അതിന് കാരണം. കേരളത്തിൽ ഏറ്റവും അധികം ഭൂ പ്രദേശങ്ങളെ അടക്കി ഭരിച്ച സാമൂതിരിക്ക് നമ്പൂതിരിമാർ ആ പരിഗണന നല്കിയിരുന്നുമില്ല. ഒരു കാലഘട്ടംവരെ കേരളത്തിൽ വൈശ്യർ എന്നൊരു വിഭാഗം ഉണ്ടായിരുന്നില്ല. നമ്പൂതിമാർ ഭരണാധികാരികളല്ലാത്ത നായൻമാരെയും ശൂദ്രരായി കാണാൻ താല്പര്യപ്പെട്ടിരുന്നതാണത്രേ അതിനു കാരണം. ശൂദ്രർ എന്നും തങ്ങൾക്ക് വിധേയരാവണം എന്ന വിശ്വാസപ്രമാണം പുലർത്തുകയും അതിന് വേണ്ടി ശ്രമിക്കയും അവർ ചെയ്തിരുന്നു.rr
 
"https://ml.wikipedia.org/wiki/കേരളത്തിലെ_ജാതി_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്