"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കവും അവലംബവും ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
സുചിന്ദ്രം ലിഖിത പ്രകാരം ശ്രീ പദ്മനാഭൻ ആചാരിക്ക് "#പതിനെട്ടു_നാട്ടർ_കുല_മാണിക്യം എന്ന പദവി കോത കേരളവർമൻ രാജാവ് 1148 ൽ നൽകിയിട്ടുണ്ട്. നമ്പേലി ചെമ്പു ലിഖിതപ്രകാരം (Nambeli copper plate of Vallabhan Kotha) ആധാരപത്രങ്ങൾ വിശ്വകർമ്മജർക്കു കൊടുത്തതായി പറയുന്നു.  ഈ references പ്രകാരം കൃത്യമായി പറയുവാൻ സാധിക്കുന്നത് ജാതിയുടെയോ വർഗ്ഗത്തിന്റെയോ വ്യത്യാസമില്ലാതെ വിശ്വകർമ്മജർക്കു പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും രാജാവ് അല്ലെങ്കിൽ ക്ഷേത്രം നൽകിയിരുന്നു എന്നാണ്.
 
ഇവർ കേരളത്തിലെ ജാതി വ്യവസ്ഥയിലെ ശൂദ്രർ ആയിരുന്നു <ref>http://pesquisaonline.net/wp-content/uploads/2017/11/Pesquisa-Nov-2017-History-Ajesh-11.pdf&ved=2ahUKEwjm4L7g5pTvAhUG7HMBHTM7BCEQFjAAegQIAhAC&usg=AOvVaw3m7QxhbYn912fQPBRDm0br</ref>
 
==പേരിന്റെ ഉറവിടം==
"https://ml.wikipedia.org/wiki/വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്