"കേരളത്തിലെ ജാതി സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎തരം തിരിവ് (ചരിത്രം): വിശ്വകർമജരെ കുറിച്ചുള്ള അവലംബം ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ടൂ) മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി മാറ്റി നിർത്തിയിരുന്നു.
 
[[ബ്രാഹമണർ]], [[ക്ഷത്രിയർ]], അന്തരാളർ, ജാതിമാത്രർ, [[അമ്പലവാസി|അമ്പലവാസികൾ]], സങ്കരവർണ്ണക്കാർ, [[ശൂദ്രർ]] (പാരമ്പര്യകുലത്തൊഴിൽ ഉള്ള എല്ലാ നായർ വിഭാഗവും വിശ്വകർമ വിഭാഗവും )<ref> https://www.google.com/url?sa=t&source=web&rct=j&url=http://pesquisaonline.net/wp-content/uploads/2017/11/Pesquisa-Nov-2017-History-Ajesh-11.pdf&ved=2ahUKEwjr3J-PvpHvAhVIH7cAHaDTByEQFjAAegQIAhAC&usg=AOvVaw3m7QxhbYn912fQPBRDm0br സവർണ്ണരായി പ്രപ്രഖ്യാപിക്കപ്പെട്ടിരുന്നു. നായരിലെ ഉപജാതി വ്യവസ്ഥയിൽ മേൽത്തട്ടിലുള്ളവർക്ക് ക്ഷത്രിയ സ്ഥാനം കല്പിക്കപ്പെട്ടിരുന്നു. കേരളത്തിലെ നാട്ടുരാജാക്കൻമാരധികവും ഈ വിഭാഗത്തിലുള്ളവരായതാകാം അതിന് കാരണം. കേരളത്തിൽ ഏറ്റവും അധികം ഭൂ പ്രദേശങ്ങളെ അടക്കി ഭരിച്ച സാമൂതിരിക്ക് നമ്പൂതിരിമാർ ആ പരിഗണന നല്കിയിരുന്നുമില്ല. ഒരു കാലഘട്ടംവരെ കേരളത്തിൽ വൈശ്യർ എന്നൊരു വിഭാഗം ഉണ്ടായിരുന്നില്ല. നമ്പൂതിമാർ ഭരണാധികാരികളല്ലാത്ത നായൻമാരെയും ശൂദ്രരായി കാണാൻ താല്പര്യപ്പെട്ടിരുന്നതാണത്രേ അതിനു കാരണം. ശൂദ്രർ എന്നും തങ്ങൾക്ക് വിധേയരാവണം എന്ന വിശ്വാസപ്രമാണം പുലർത്തുകയും അതിന് വേണ്ടി ശ്രമിക്കയും അവർ ചെയ്തിരുന്നു.rr
 
ഖ്യാപിക്കപ്പെട്ടിരുന്നു. നായരിലെ ഉപജാതി വ്യവസ്ഥയിൽ മേൽത്തട്ടിലുള്ളവർക്ക് ക്ഷത്രിയ സ്ഥാനം കല്പിക്കപ്പെട്ടിരുന്നു. കേരളത്തിലെ നാട്ടുരാജാക്കൻമാരധികവും ഈ വിഭാഗത്തിലുള്ളവരായതാകാം അതിന് കാരണം. കേരളത്തിൽ ഏറ്റവും അധികം ഭൂ പ്രദേശങ്ങളെ അടക്കി ഭരിച്ച സാമൂതിരിക്ക് നമ്പൂതിരിമാർ ആ പരിഗണന നല്കിയിരുന്നുമില്ല. ഒരു കാലഘട്ടംവരെ കേരളത്തിൽ വൈശ്യർ എന്നൊരു വിഭാഗം ഉണ്ടായിരുന്നില്ല. നമ്പൂതിമാർ ഭരണാധികാരികളല്ലാത്ത നായൻമാരെയും ശൂദ്രരായി കാണാൻ താല്പര്യപ്പെട്ടിരുന്നതാണത്രേ അതിനു കാരണം. ശൂദ്രർ എന്നും തങ്ങൾക്ക് വിധേയരാവണം എന്ന വിശ്വാസപ്രമാണം പുലർത്തുകയും അതിന് വേണ്ടി ശ്രമിക്കയും അവർ ചെയ്തിരുന്നു.rr
 
എണ്ണത്തിൽ വളരെ കുറവ്‌ എങ്കിലും കേരളത്തിൽ ഹിന്ദു വൈശ്യ വിഭാഗമായ്‌ വാണിക,വാണിക വൈശ്യ (കൊങ്കിണി വൈശ്യർ), ആര്യ വൈശ്യ, തരകൻ, യാവാരി, ഏലൂർ ചെട്ടി, സാധു ചെട്ടി എന്നീ ജാതികളും ഉണ്ട്‌<ref name=Kerala goverment data of caste population in kerala> [[https://en.m.wikipedia.org/wiki/Demographics_of_Kerala]] </ref>
"https://ml.wikipedia.org/wiki/കേരളത്തിലെ_ജാതി_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്