"ചിത്രശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
വരി 37:
== ശരീരഘടന body features ==
[[പ്രമാണം:Butterfly parts-ml.svg|thumb|left|ചിത്രശലഭത്തിന്റെ ശരീരശാസ്ത്രം]]
ഇവയ്ക്ക് ആറു കാലുകളും, മൂന്നു ഭാഗങ്ങളുള്ള ശരീരവും ( ശിരസ്സ്, [[തോറാക്സ്]](thorax) എന്ന് പറയുന്ന [[വക്ഷസ്സ്]], ഉദരഭാഗം എന്നിവയാണ് ശരീരത്തിന്റെ മൂന്നു ഭാഗങ്ങൾ ‍), ഒരു ജോജോഡി സ്പർശിനി(ആന്റിന)അഥവാ [[ശൃംഗിക|ശൃംഗികയും]], [[സംയുക്ത നേത്രങ്ങൾ|സംയുക്ത നേത്രങ്ങളും]] (compound or multifaceted eyes), [[ബാഹ്യാസ്ഥികൂടം|ബാഹ്യാസ്ഥികൂടവും]](exoskeleton), രണ്ടു ജോടി ചിറകുകളും ഉണ്ട്.
അഗ്രഭാഗം ഉരുണ്ടതോ നിവർന്നുനിൽക്കുന്നതോ ആയ ഒരു ജോടി സ്പർശിനികൾ എതിർലിംഗത്തിൽപ്പെട്ട ശലഭത്തെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/ചിത്രശലഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്