"മാവേലിക്കര നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആവർത്തനം
No edit summary
വരി 14:
| self governed segments =
}}
[[പ്രമാണം:Mavelikara-Assembly-map.jpg|ലഘുചിത്രം]]
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''മാവേലിക്കര നിയമസഭാമണ്ഡലം'''. മാവേലിക്കര മുനിസിപ്പാലിറ്റി, മാവേലിക്കര താലൂക്കിലെ [[ചുനക്കര ഗ്രാമപഞ്ചായത്ത്|ചുനക്കര]], [[മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത്|മാവേലിക്കര താമരക്കുളം]], [[മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത്|മാവേലിക്കര തെക്കേക്കര]], [[നൂറനാട് ഗ്രാമപഞ്ചായത്ത്|നൂറനാട്]], [[പാലമേൽ ഗ്രാമപഞ്ചായത്ത്|പാലമേൽ]], [[തഴക്കര ഗ്രാമപഞ്ചായത്ത്|തഴക്കര]], [[വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്|വള്ളിക്കുന്നം]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]] ചേർന്നതാണ് മാവേലിക്കര നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref> 2011 മുതൽ [[സി.പി.എം.|സി.പി.എമ്മിന്റെ]] [[ആർ. രാജേഷ്|ആർ. രാജേഷാണ്]] ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
"https://ml.wikipedia.org/wiki/മാവേലിക്കര_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്